ചെങ്ങന്നൂർ:  മുളക്കുഴ സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവക അംഗവും ചെങ്ങന്നൂർ തെക്കുവീട്ടിൽ കുടുംബാഗവുമായ ജീ പോത്തന്റെയും ആനി പോത്തന്റെയും മകൻ നെവിൻ പോൾ (30) സെന്റ് ലൂയിസിൽ ഹൃദയാഘാതം മുലം നിര്യാതനായി.&nbsp;കഴിഞ്ഞ അഞ്ച് വർഷം അമേരിക്കൻ നേവി ഓഫിസറായി സേവനം അനുഷ്ഠിച്ച ശേഷം സെന്റ് ലൂയിസിൽ ആമസോൺ കമ്പനിയിൽ സീനിയർ മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു. കെവിൻ പോൾ (കാലിഫോർണിയ) സഹോദരനാണ്. സംസ്കാരശുശ്രൂഷകൾ &nbsp;ഹൂസ്റ്റണിൽ നടക്കും.&nbsp;കൂടുതൽ വിവരങ്ങൾക്ക് : ജീ പോത്തൻ :&nbsp;<a href=”tel:9493386850″>9493386850</a>

LEAVE A REPLY

Please enter your comment!
Please enter your name here