ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധി മറികടക്കാൻ ആദ്യം പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന മുതൽ ഇന്നലത്തേതുവരെയുള്ള 29.87 ലക്ഷം കോടി രൂപയുടെ ആശ്വാസ പാക്കേജ് ജി.ഡി.പിയുടെ 15 ശതമാനം വരും.
1. പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജ് : ₹1,92,800 കോടി
2. ആത്മനിർഭർ പാക്കേജ് 1.0 : ₹11,02,650 കോടി
3. ഗരീബ് കല്യാൺ പാക്കേജ് നവംബർ വരെ : ₹82,911 കോടി
4. ആത്മനിർഭർ 2.0 : ₹73,000 കോടി
5. ആത്മനിർഭർ 3.0 : ₹2,65,080 കോടി
6. റിസർവ് ബാങ്ക് ആനുകൂല്യം: ₹12,71,200 കോടി

LEAVE A REPLY

Please enter your comment!
Please enter your name here