പരേതനായ പടയാട്ടിൽ പി കെ മാത്യുവിന്റെ ഭാര്യയും, പട്ടം യുപി സ്കൂൾ റിട്ടേയേർഡ് അധ്യാപികയുമായിരുന്ന മേരി മാത്യു അകപ്പറമ്പ് അരീക്കൽ വീട്ടിൽ പരേതരായ മാത്യുവിന്റെയും മറിയാമ്മയുടെയും മകളാണ്‌.

സഹോദരങ്ങൾ: [പരേതരായ ശോശക്കുട്ടി; ഭർത്താവ് പൗലോസ്], എ.എം കുരിയാച്ചൻ; ഭാര്യ ബീന , ജോയ് മാത്യു ; ഭാര്യ സൂസി എന്നിവരാണ്.

മക്കൾ : ലതാ പോൾ (ഭർത്താവ് പോൾ കറുകപ്പിള്ളിൽ), സിബി മാത്യു (ഭാര്യ ബിന്ദു സിബി), ഷെൽബി ജോൺ (ഭർത്താവ് ജോൺ ഐസക്), ജെസ്സി എബ്രഹാം (ഭർത്താവ് എബ്രഹാം ജോർജ്) എന്നിവരാണ്.

കൊച്ചുമക്കൾ: ലീപ(ഭർത്താവ് ജോബിൻ), ലിപിൻ (ഭാര്യ ഷേമ), ജോബിൻ, ശില്പ, അലീഷ, ജോഷ്, ഷാരൻ. കൊച്ചുമകന്റെ മകൾ അലിയ പൗലോസ്.

പരേതയുടെ സംസ്കാര ചടങ്ങുകൾ 16/06/2024 ഞായർ പെരുമ്പാവൂർ കുറുപ്പംപടിയിലെ വസതിയിൽ വച്ച് നടത്തപ്പെടും.ഞായർ രാവിലെ 9 am മുതൽ ഭവനത്തിൽ വച്ച് പൊതു ദർശനവും, വൈകിട്ട് 3 മണിയോടെ ശുശ്രൂഷ കർമ്മങ്ങളും നടക്കുന്നതായിരിക്കും. തുടർന്ന് 4 മണിയോടെ കുറുപ്പംപടി സെന്റ്. മേരീസ്‌ ജാക്കോബൈറ്റ് സിറിയൻ കത്തീഡ്രലിൽ വച്ച് സംസ്കാര ചടങ്ങുകൾ നടത്തപ്പെടും.