കാന്‍സസ്: ഏഴ് വയസ്സുകാരനായ മകനെ പന്നികള്‍ക്ക് തീറ്റയായി നല്‍കിയ പിതാവിന് കാന്‍സാസ് കോടതി ഇന്ന് (മെയ് 8 തിങ്കള്‍) ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

മൈക്കിള്‍ ജോണ്‍ (46), രണ്ടാമത് വിവാഹം കഴിച്ച ഭാര്യ നഹെതര്‍ ജോണ്‍സ് (31) എന്നിവര്‍ക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇരുവര്‍ക്കും 25 വര്‍ഷത്തിന് ശേഷമേ പരോള്‍ പോലൂം ലഭിക്കുകയുള്ളൂ. 

2015  സെപ്റ്റംബറിലോ, ഒക്ടോബറിലോ ആയിരിക്കാം 7 വയസ്സുകാരനായ ആന്‍ഡ്രിയന്റെ മരണം എന്നാണ് കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യക്തമാക്കുന്നത്. പട്ടിണിക്കിടുക മാത്രമല്ല കഠിന ദേഹോപദ്രവും വളര്‍ത്തമ്മയായ ഹെതര്‍ ജോന്‍സ്.

ഏറ്റവും ക്രൂരമായ കൊലപാതകം എന്നാണ് ഈ കേസ്സിനെ കോടതി വിശേഷിപ്പിച്ചത്. ആഡ്രിയന്റെ ബയോളജിക്കല്‍ മാതാവിന് കുട്ടിയുടെ സംരക്ഷണം നിഷേധിക്കപ്പെട്ടത് കുട്ടിയുടെ പിതാവായ മൈക്കിള്‍ ജോണ്‍ രണ്ടാമതും വിവാഹിതനായതോടെയാണ് ആദ്യ ഭാര്യ ഭര്‍ത്താവിന്റെ മര്‍ദനം സഹിക്കവയ്യാതെയാണ് വിവാഹമോചനം നേടിയത്.

kansas1

LEAVE A REPLY

Please enter your comment!
Please enter your name here