പോൾ കറുകപ്പിള്ളിയുടെ ഭാര്യാമാതാവ് മേരി മാത്യു (84) (Retd. Teacher) അന്തരിച്ചു

0
111

ന്യു യോർക്ക്: ഫൊക്കാന മുൻ പ്രസിഡന്റ്  പോൾ  കറുകപിള്ളിയുടെ ഭാര്യ ലതയുടെ  അമ്മ മേരി മാത്യു, 84, കേരളത്തിൽ അന്തരിച്ചു. കഴിഞ്ഞ നവംബർ വരെ അമേരിക്കയിലായിരുന്നു. ഏഴു വർഷം മുൻപാണ് ഭർത്താവ് പെരുമ്പാവൂർ കുറുപ്പംപടി പടയാറ്റിൽ പി.കെ. മാത്യു അന്തരിച്ചത്.  

മക്കൾ: ലതാ പോൾ, റോക്ക് ലാൻഡ്, ന്യു യോർക്ക്; സിബി മാത്യു, ന്യു യോർക്ക്; ഷെൽബി ഐസക്, യോങ്കേഴ്‌സ്, ന്യു യോർക്ക്; ജെസി എബ്രഹാം, അബുദാബി.

മരുമക്കൾ: പോൾ കറുകപ്പള്ളിൽ, ബിന്ദു സിബി, ന്യു യോർക്ക് സ്റ്റേറ്റ് അസംബ്ലി സ്ഥാനാർഥി ജോൺ  ഐസക്,  ഏബ്രഹാം ജോർജ്

കൊച്ചുമക്കൾ: ലീപ(ഭർത്താവ് ജോബിൻ), ലിപിൻ (ഭാര്യ ഷേമ), ജോബിൻ, ശില്പ, അലീഷ, ജോഷ്, ഷാരൻ. കൊച്ചുമകന്റെ  മകൾ അലിയ പൗലോസ്.

സംസ്കാരം പിന്നീട്.