പരേതനായ പടയാട്ടിൽ പി കെ മാത്യുവിന്റെ ഭാര്യയും, പട്ടം യുപി സ്കൂൾ റിട്ടേയേർഡ് അധ്യാപികയുമായിരുന്ന മേരി മാത്യുവിന്റെ സംസ്കാര ചടങ്ങുകൾ 16/06/2024(നാളെ) പെരുമ്പാവൂർ കുറുപ്പംപടിയിലെ വസതിയിൽ വച്ച് നടത്തപ്പെടും.

രാവിലെ 9 am മുതൽ ഭവനത്തിൽ വച്ച് പൊതു ദർശനവും, വൈകിട്ട് 3 മണിയോടെ ശുശ്രൂഷ കർമ്മങ്ങളും നടക്കുന്നതായിരിക്കും. തുടർന്ന് 4 മണിയോടെ കുറുപ്പംപടി സെന്റ്. മേരീസ്‌ ജാക്കോബൈറ്റ് സിറിയൻ കത്തീഡ്രലിൽ വച്ച് സംസ്കാര ചടങ്ങുകൾ നടത്തപ്പെടും. ഉച്ചയ്ക്ക് 02:00 pm മുതൽ ലൈവ് സ്ട്രീമിങ് ഉണ്ടായിരിക്കുന്നതാണ്.

ലൈവ് സ്ട്രീമിങ്ങിനായി സന്ദർശിക്കുക: https://www.youtube.com/live/Mp6zHi0YU-0?si=W_7o-OEWKEbrCwtm

Location Home: https://maps.google.com/?q=10.113124,76.535851

Location Church: https://g.co/kgs/4VMw4JL