പഞ്ചാബിലെ പാട്യാലയിൽ മൊബൈൽ സേവനങ്ങൾ ഭാഗികമായി നിർത്തലാക്കി. ഇൻ്റർനെറ്റ്, എസ്എംഎസ് സേവനങ്ങളാണ് നിർത്തലാക്കിയത്. വോയിസ് കോളുകൾക്ക് വിലക്കില്ല. ഖലിസ്ഥാൻ വിരുദ്ധ റാലിയുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങൾ തമ്മിൽ കലാപമുണ്ടായിരുന്നു. 4 പേർ മരണപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പാട്യാലയിൽ മൊബൈൽ സേവനങ്ങൾ ഭാഗികമായി നിർത്തലാക്കിയത്. പാട്യാല കാളി മാത ക്ഷേത്രത്തിനു പുറത്തുവച്ചായിരുന്നു കലാപം.

LEAVE A REPLY

Please enter your comment!
Please enter your name here