Home / ഫൊക്കാന (page 31)

ഫൊക്കാന

ഫൊക്കാനാ പ്രസിഡന്റാകാന്‍ തമ്പി ചാക്കോ ആത്മാര്‍ഥതയുള്ള നേതാവ്: സണ്ണി വൈക്ലിഫ്

വാഷിങ്ങ്ടണ്‍ ഡി സി: വിശ്വസിക്കാന്‍ കൊള്ളാവുന്ന വ്യക്തിയും ആത്മാര്‍ഥതയുള്ള പ്രവര്‍ത്തകനും ഫൊക്കാനാ പ്രസിഡന്റാകാന്‍ സര്‍വഥാ അര്‍ഹനുമായ മുതിര്‍ന്ന നേതാവാണ് തമ്പി ചാക്കോ എന്ന് ഫൊക്കാനാ മുന്‍ ജനറല്‍ സെക്രട്ടറിയും സ്ഥാപക നേതാക്കളില്‍ പ്രമുഖനുമായ സണ്ണി വൈക്ലിഫ്. ഫൊക്കാനയില്‍ “പിന്‍വാതില്‍ പൊളിട്രിക്‌സ്” വളരാന്‍ അനുവദിക്കരുതെങ്കില്‍ തമ്പി ചാക്കോ അടുത്ത ഫൊക്കാനാ പ്രസിഡന്റാകേണ്ടത് അനിവാര്യമാണ്. ഇന്ത്യയില്‍ നിന്ന് ഫൊക്കാനയ്ക്കു ലഭിച്ച സ്‌പോണ്‍സര്‍ഷിപ്പ് സംഭാവനകള്‍ക്ക് അക്കൗണ്ടിങ്ങ് ഉണ്ടാകുന്ന സംവിധാനം പുന:സ്ഥാപിക്കാന്‍ നേതൃതല നവീകരണം അനുപേക്ഷണീയമാണ്. …

Read More »

ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി തമ്പി ചാക്കോയും പമ്പയും ഹഡ്‌സണ്‍ വാലി മലയാളി അസ്സോസിയേഷന്റെ പിന്തുണ തേടി

ന്യൂയോര്‍ക്ക്: ഫൊക്കാനാ പ്രസിഡന്റ് സ്ഥാനത്തേക്ക് പമ്പാ മലയാളി അസ്സോസിയേഷന്‍ നാമ നിര്‍ദ്ദേശം ചെയ്ത തമ്പി ചായ്ക്കോയ്ക്ക് പിന്തുണ തേടി ന്യൂയോര്‍ക്ക് ഹഡ്‌സണ്‍ വാലി മലയാളി അസ്സോസിയേഷന്‍ ഭാരവാഹികളെയും പ്രവര്‍ത്തകരെയും പമ്പാ മലയാളി അസ്സോസിയേഷന്‍ ഭാരവാഹികളും പ്രവര്‍ത്തകരും സന്ദര്‍ശിച്ചു. ഹഡ്‌സണ്‍ വാലീ മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് അലക്‌സാണ്ഡര്‍ പൊടിമണ്ണിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തില്‍ തമ്പി ചാക്കോ പ്രകടന പത്രിക അവതരിപ്പിച്ചു. മുന്‍ ഫൊക്കാനാ പ്രസിഡന്റ് പോള്‍ കറുകപ്പിള്ളി, ഫൊക്കാനാ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് …

Read More »

‘ഭാഷയ്‌ക്കൊരു ഡോളര്‍ ‘ സമഗ്ര മാറ്റം വേണം :ജോയ് ഇട്ടന്‍

ഫൊക്കാനയുടെ ഭാഷയ്‌ക്കൊരു ഡോളര്‍ പദ്ധതിയില്‍ കാലോചിതമായ മാറ്റം ഉണ്ടാകണമെന്ന് ഫൊക്കാനാ ട്രഷറാര്‍ ജോയ് ഇട്ടന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ അഭിപ്രായം തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സംഘടനയുടെതല്ലെന്നും അദ്ദേഹം ഈമലയാളിയോട് പറഞ്ഞു. ഭാഷയ്‌ക്കൊരു ഡോളര്‍ പദ്ധതി തുടങ്ങിയ സമയത്ത് കേരളത്തിലെ വിവിധ യൂണിവേര്‌സിറ്റികളില്‍ മലയാളം എം എ യ്ക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കുന്ന വിദ്യാര്‍ഥി കള്‍ക്ക് 10000 രൂപാ വീതം നല്കുന്ന പദ്ധതി ആയിരുന്നു ഭാഷയ്ക്ക് ഒരു ഡോളര്‍. ഫൊക്കാനയുടെ ജനറല്‍ …

Read More »

ഫൊക്കാനാ പ്രസിഡന്റ് പദത്തിന് തമ്പി ചാക്കോ ഏറ്റം ഉചിതനെന്ന് ഡോ.പാര്‍ത്ഥസാരഥി പിള്ള

വാഷിങ്ടണ്‍ ഡിസി: ഫൊക്കാനാ പ്രസിഡന്റ് പദത്തിന് തമ്പി ചാക്കോ ഏറ്റം ഉചിതനെന്ന് ആദ്യഘട്ട ഫൊക്കാനാ പ്രസിഡന്റും ഭാരതീയ പ്രവാസി സമ്മാന്‍ ജേതാവും ശാസ്ത്രജ്ഞനുമായ ഡോ.പാര്‍ത്ഥസാരഥി പിള്ള. ഫൊക്കാനയുടെ പ്രതിസന്ധിഘട്ടത്തില്‍ ഫൊക്കാനയ്ക്കു വേണ്ടി നിലകൊണ്ട പ്രവര്‍ത്തകരുടെ പ്രതീകമാണ് തമ്പി. അവര്‍ക്ക് മാന്യമായ അംഗീകാരം നല്‍കുന്നതിന് ഇനി വൈകരുത്. മറ്റു പ്രസിഡന്റ് പദകാംക്ഷികള്‍ക്ക് ഇനിയും അവസരമുണ്ടല്ലോ.

Read More »

ഡോ. എ.കെ.ബി. പിള്ള ഫൊക്കാനാ കേരള സെമിനാര്‍ അദ്ധ്യക്ഷന്‍

ന്യൂയോര്‍ക്ക്: 2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്‌കാരിക പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ ടൊറന്റോയിലെ മാറക്കാനാ സിറ്റിയിലുള്ള ഹില്‍ട്ടണ്‍ സ്യൂട്ട് ഒരുങ്ങിക്കഴിഞ്ഞു. നാലു ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തില്‍ സമകാലീനപ്രസക്തിയുള്ള മറ്റൊരു ആശയം ജനങ്ങള്‍ക്കായി കാഴ്ച വെയ്ക്കുന്നു. നാളിതുവരെ അവതരിപ്പിച്ചതിനേക്കാള്‍ വ്യത്യസ്ഥമായ കാഴ്ചപ്പാടുകളോടെ …

Read More »

മലയാളി കുടിയേറ്റ എഴുത്തുകാരുടെ കൃതികള്‍ ക്ഷണിക്കുന്നു

ടൊറന്റോ: അടുത്ത ജൂണ്‍െ 30, ജൂലൈ 1,2 തീയതികളില്‍ ടോറന്‍േറയില്‍ നടക്കുന്ന ഫൊക്കാന സമ്മേ­ള­ന­ത്തോ­ട­നു­ബ­ന്ധിച്ച സാഹിത്യ മത്സ­ര­ങ്ങ­ളില്‍ (ക­വി­ത, കഥ, നോവല്‍) വിഭാ­ഗ­ങ്ങ­ളില്‍ വടക്കേ അമേ­രി­ക്കന്‍ (കാ­നഡ, യു.­എ­സ്.­എ) എഴു­ത്തു­കാ­രുടെ കൃതി­കള്‍ ക്ഷണി­ക്കു­ന്നു. 2013, 2014, 2015 2016­-ലെ കൃതി­കള്‍ പരി­ഗ­ണി­ക്കും. ഫൊക്കാ­ന­യില്‍ രജി­സ്റ്റര്‍ ചെയ്ത­വ­യാ­യി­രി­ക്ക­ണം. അവാര്‍ഡു­കള്‍ ബാങ്ക്വറ്റ് സമ്മേ­ള­ന­ത്തില്‍ കേര­ള­ത്തില്‍ നിന്ന് എത്തുന്ന പ്രശ­സ്ത­രായ സാഹിത്യ പ്രതി­ഭ­കള്‍, എഴു­ത്തു­കാരെ ആദ­രിച്ച് സമ്മാ­നി­ക്കും. മത്സ­ര­ത്തില്‍ പങ്കെ­ടു­ക്കാന്‍ താത്പ­ര്യ­മു­ള്ള­വര്‍ കൃതി­യുടെ ഒരു …

Read More »

ജനോപകാര ജനാധിപത്യത്തിന് തമ്പിചാക്കോയെ ഫൊക്കാനാ പ്രസിഡന്റായി തിരഞ്ഞെടുക്കണമെന്ന് പമ്പ(ജോര്ജ് നടവയല്)

ഫിലഡല്ഫിയ: ദീര്ഘ കാലത്തെ സാമൂഹിക സേവന ചരിത്രവും സംഘാടക മികവും സീനിയോരിറ്റിയും കൈമുതലുള്ള ഫൊക്കാനയിലെ മികച്ച ജനോപകാര ജനാധിപത്യവാദിയായ തമ്പി ചാക്കോയെ പമ്പാ മലയാളി അസ്സോസിയേഷന് ഫൊക്കാനാ പ്രസിഡന്റ് സ്ഥാനാര്ത്ഥിയായി പ്രഖ്യാപിച്ചു. പമ്പാ ജനറല് ബോഡി യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഫൊക്കാനയില് ജനാധിപത്യ ക്രമങ്ങളുണ്ട്. എന്നാല് അത് ആവര്ത്തനക്കൃഷിക്കാരുടെ കൈകളില് സ്ഥിരമായി അമര്ന്നാല് ജീര്ണ്ണതയാണ് ഫലം. ഒരേ വ്യക്തിതാത്പര്യം വിവിധ മുഖകവചം അണിഞ്ഞ് സ്ഥാനങ്ങള് വീതം വയ്ക്കുന്നത് മുരടിപ്പിന് …

Read More »

ഫൊക്കാന ന്യൂയോര്ക്ക് റീജിയന്റെ പിന്തുണ മാധവന് നായര്ക്ക്

ഫൊക്കാനയുടെ ന്യൂയോര്ക്ക് റീജിണല് പ്രസിഡന്റ് ജോസ് കാനാട്ടിന്റെ അദ്ധ്യക്ഷതയില് കൂടുകയും, 2016- 2018 ലെ ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്ത്ഥിയായി മത്സരിക്കുന്ന മാധവന് നായര്ക്ക് പൂര്ണ്ണപിന്തുണ നല്കുവാനും റീജണല് കമ്മറ്റി തീരുമാനിച്ചു. ഔദ്യോഗീക ജീവിതത്തിലും സംഘടനാതലത്തിലും ധാര്മ്മികബോധത്തോടെ, സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്ത്തിച്ച് തന്റെ കഴിവു തെളിയിച്ചുള്ള, മലയാളി അസോസിയേഷന് ഓഫ് ന്യൂജേഴ്സിയുടെ ട്രസ്റ്റീ ബോര്ഡ് മെമ്പറും, നാമത്തിന്റെ ചെയര്മാനും ആയ മാധവന് നായര് അമേരിക്കയില് അറിയപ്പെടുന്ന ഒരു ബിസിനസ്സ്കാരന് കൂടിയാണ്. ന്യൂയോര്ക്കിലുള്ള പന്ത്രണ്ട് …

Read More »

ഫൊക്കാനാ ചിക്കാഗോ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഫൊക്കാനാ ചിക്കാഗോ രിജിന്‍ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ലീല ജോസഫ് ചെയര്‍പെര്‍സണ്‍ , സെക്രട്ടറി ജെസി റിന്‍സി , ട്രഷറര്‍ ഷയിനി തോമസ് , വൈസ് പ്രസിഡന്റ് ബ്രിട്ജിറ്റ് ജോര്‍ജ് , ജോയിന്റ് സെക്രട്ടറി ജെസി മാത്യു , ജോയിന്റ് ട്രഷറര്‍ സുനിയ മോന്‍സി ചാക്കോ തുടങ്ങിവരെ നിയമിച്ചതായി വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട് അറിയിച്ചു. അമേരിക്കയില്‍ മലയാളി ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വനിതകള്‍ തികച്ചും …

Read More »

ബിനാമി സംസ്കാരമില്ലാതെ ഫൊക്കാനാ വളരണമെന്ന് ലക്ഷ്യം: തമ്പി ചാക്കോ

ഫിലഡല്‍ഫിയാ: പിന്‍ സീറ്റ് ഡ്രൈവിങ്ങിന്റെ കെടുതികളില്ലാതെ ഫൊക്കാനയെ അന്തസ്സോടെ പുരോഗമന ദിശയിലേക്ക് നയിക്കാന്‍ ഫൊക്കാനാ പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിപ്പിക്കണമെന്ന് ഫൊക്കാനാ അംഗ സംഘടനകളോട് തമ്പി ചാക്കോ അഭ്യര്‍ത്ഥിച്ചു. “നേരേ വാ നേരേ പോ എന്ന നിലപാടുകളുമായി ബിനാമി സംസ്കാരത്തെ മാറ്റി നിര്‍ത്തി ഫൊക്കാനാ പ്രസിഡന്റ് സ്ഥാനത്തേക്ക് പമ്പാ മലയാളി അസ്സോസിയേഷന്‍ എന്റെ പേര് നിര്‍ദ്ദേശ്ശിച്ചിരിക്കുന്ന വിവരം സസന്തോഷം സവിനയം പ്രിയ മലയാളി സുഹൃത്തുക്കളെ അറിയിക്കുകയാണ്. മുന്‍ ഫൊക്കാനാ പ്രസിഡന്റുമാരുടെയും 98% അംഗ …

Read More »