Home / ഫോമ (page 10)

ഫോമ

ഫോമാ വനിതാദിനം ആഘോഷങ്ങള്‍

ന്യൂയോര്‍ക്ക്: ഫോമാ വിമന്‍സ ഫോറം ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, ഫിലാഡല്‍ഫിയ റീജണുകളുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കുകയുണ്ടായി. മാര്‍ച്ച് 11 ശനിയാഴ്ച വൈകുന്നേരം ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്റ് കൗണ്ടിയിലുള്ള സിതാര്‍ പാലസ് ഇന്‍ഡ്യന്‍ റസ്റ്റോറന്റില്‍ വച്ച് നടത്തിയ ചടങ്ങില്‍ നിരവധി ആളുകള്‍ പങ്കെടുത്തു. ഫോമാ വുമണ്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ.സാറാ ഈശോ, സെക്രട്ടറി രേഖ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കിയ ഈ സമ്മേളനത്തില്‍ അന്താരാഷ്ട്രവനിതാദിനത്തിന്റെ കാംപെയ്ന്‍ തീം ആയ 'Be Bold for …

Read More »

ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ കമ്മിറ്റി രൂപീകൃതമായി

ഫിലാഡല്‍ഫിയ: സാഹോദര്യത്തിന്റെ പട്ടണമായ ഫിലാഡല്‍ഫിയയില്‍ മാര്‍ച്ച് അഞ്ചിന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ വച്ചു ഫോമ മിഡ് അറ്റ്‌ലാന്റിക് റീജണല്‍ വൈസ് പ്രസിഡന്റ് സാബു സ്കറിയയുടെ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ 2017- 18 പ്രവര്‍ത്തനവര്‍ഷത്തെ റീജിയണല്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സംഘടനകളുടെ സംഘടനയായ ഫോമ സുഗമമായ പ്രവര്‍ത്തനത്തിനുവേണ്ടി റീജിയനുകളായി വിഭജിച്ച് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നു. ന്യൂജേഴ്‌സി, പെന്‍സിവേനിയ, ഡെന്‍വര്‍ സംസ്ഥാനങ്ങളിലുള്ള സംഘടനകളിലെ അംഗങ്ങളുടെ വിപുലമായ മീറ്റിംഗിലാണ് ഭാരവാഹികളുടെ …

Read More »

ഫോമാ റീജണല്‍ യുവജനോത്സവത്തിനു ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ആഗോള മലയാളീ സമൂഹം ഉറ്റു നോക്കുന്ന 2018-ലെ ഫോമാ ചിക്കാഗോ കണ്‍വെന്‍ഷനോടനുബന്ധിച്ച് നടത്തപ്പെടുന്ന യുവജനോത്സവത്തിനുമുന്നോടിയായി റീജണല്‍ തലത്തില്‍ നടക്കേണ്ട യൂത്ത് ഫെസ്റ്റിവല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഫോമായുടെ 12 റീജണുകളിലായി ഈ വര്‍ഷം നടത്തപ്പെടുന്ന യൂത്ത് ഫെസ്റ്റിവലുകളിലെ വിജയികളാണ് 2018-ലെ അന്തിമ മാമാങ്കത്തില്‍ ചിക്കാഗോയില്‍ മാറ്റുരയ്ക്കുക. മത്സരാര്‍ത്ഥികളെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ 5 ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്. A: 5-8, B:9-12, C: 13-16, D: 17-25. 26 വയസ്സും അതിനു മുകളിലും പ്രായമുള്ളവര്‍ക്ക് …

Read More »

ഫോമ ഷിക്കാഗോ റീജിയണ്‍ കലാമേള മെയ് 13ന്

ഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ സാംസ്‌ക്കാരിക സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമ)യുടെ ഷിക്കാഗോ റീജിയണന്റെ കലാമേള ബെല്‍വുഡിലുള്ള സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളുകളില്‍ വെച്ച് നടത്തുന്നു. ഫോമയുടെ ദേശീയ കമ്മറ്റിയുടെ ആഹ്വാന പ്രകാരം 12 റീജയണുകളും കലാമേള സംഘടിപ്പിക്കുന്നു. ഫോമ ഷിക്കാഗോ റീജയണ്‍ മാര്‍ച്ച് 3ന് സി.എം.എ. ഹാളില്‍ വെച്ച് അഞ്ച് അംഗ സംഘടനകളുടെ പ്രതിനിധികളും മറ്റു പ്രവര്‍ത്തകരും ഉള്‍ക്കൊള്ളിച്ചുള്ള പൊതുയോഗം സംഘടിപ്പിച്ചു. യോഗത്തില്‍ ഷിക്കാഗോ …

Read More »

മാറ്റത്തിനുവേണ്ടി ധീരരാവൂ…’ ഫോമാ വിമന്‍സ് ഫോറം അന്താരാഷ്ട്രവനിതാദിനം മാര്‍ച്ച് 11ന് ന്യൂയോര്‍ക്കില്‍

ന്യൂയോര്‍ക്ക്: ഫോമാ വിമന്‍സ് ഫോറം ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി റീജിയണുകളുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാദിനം ആഘോഷങ്ങള്‍ മാര്‍ച്ച് 11 ശനിയാഴ്ച വൈകുന്നേരം റോക്ക്‌ലാന്റ് കൗണ്ടിയിലുള്ള സിതാര്‍ പാലസ് ഇന്‍ഡ്യന്‍ റെസ്റ്റോറന്റില്‍ വച്ച് നടത്തുന്നു. മാര്‍ച്ച് എട്ടാം തീയതിയാണ് ലോകമൊട്ടാകെ 2017 ലെ അന്താരാഷ്ട്രവനിതാദിനം കൊണ്ടാടുന്നത്. രാഷ്ട്രീയ, സാമൂഹ്യ കലാസാംസ്‌കാരികമേഖലകളില്‍ സ്ത്രീകളില്‍ വരച്ചിട്ടുള്ള നേട്ടങ്ങളെ ആദരിക്കുന്നതിനൊപ്പം തൊഴില്‍രംഗത്തും സമൂഹത്തിലും സ്ത്രീപുരുഷസമത്വം കൈവരിക്കുന്നതിന് വനിതകളെ ആഹ്വാനം ചെയ്യുക എന്നതുമാണ് വനിതാദിനത്തിന്റെ ലക്ഷ്യം. 1908 ല്‍ …

Read More »

പഴയ നോട്ടുകൾ മാറ്റിയെടുക്കാൻ ഫോമാ നിവേദനം.. പ്രവാസികൾക്ക് പ്രതീക്ഷ

അഞ്ഞൂറും  ആയിരവും  നോട്ടുകൾ നിരോധിക്കപ്പെട്ടപ്പോൾ  ഓരോ  ഇന്ത്യക്കാരനും  നേരിട്ട  പരിഭ്രമം  അതേ അളവിലും  തൂക്കത്തിലും തന്നെ  ഓരോ  പ്രവാസിയും  അനുഭവിച്ചിരുന്നു . ഹൃസ്വമായ  അവധിക്കാലം കഴിഞ്ഞു  മടങ്ങുന്ന  ഓരോ  പ്രവാസിയും  അടുത്ത  ഒരവധിക്കാലത്തെ  വിദൂരമായി  സ്വപ്നം  കാണും . ടാക്സിക്കാരനോട്  യാത്ര  പറയുവാനും  അടുത്ത  വരവിൽ   അത്യാവശ്യ  ചെലവിനുമായി  അല്പം  പണം  പാസ് പോർട്ടി നോടോപ്പം  തൻറെ പേഴ്സിൽ  കരുതി  വെച്ചായിരിക്കും  കണ്ണുകൾ  നനഞ്ഞുള്ള  മടക്കയാത്ര .പേഴ്‌സ്  നു …

Read More »

ഫോമാ കേരളാ കൺവെൻഷൻ ഓഗസ്റ്റ് 4-ന്, ജോൺ ടൈറ്റസ് ചെയർമാൻ

ചിക്കാഗോ: ഫോമായുട (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ് ) ഈ പ്രാവിശ്യത്ത കേരളാ കൺവൻഷൻ 2017 ഓഗസ്റ്റ് നാലാം തീയതി തിരുവനന്തപുരത്തുള്ള മാസ്ക്കറ്റ് ഹോട്ടലിൽ വച്ചു നടത്തുവാൻ തീരുമാനിച്ചു. കൺവൻഷൻ നയിക്കുവാനും പ്രോഗ്രാമുകൾ ആസൂത്രണം ചെയ്യുവാനുമായി, ഫോമായുടെ മുൻ പ്രസിഡന്റും, അമേരിക്കൻ മലയാളികൾക്ക് സുപരിചിതനുമായ ജോൺ ടൈറ്റസ് (ബാബു) തിരഞ്ഞെടുക്കപ്പെട്ടു. ചാരിറ്റി പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന ജോൺ ടൈറ്റസ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ കാലഘട്ടത്തിൽ, 25 …

Read More »

ഫോമ വിമന്‍സ് ഫോറം അന്താരാഷ്ട്രവനിതാദിനം ആചരിക്കുന്നു

ന്യൂയോര്‍ക്ക്: ഫോമാ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ അമേരിക്കയുടെ വിവിധഭാഗങ്ങളില്‍ ഇന്റര്‍നാഷ്ണല്‍ വിമന്‍സ് ഡേ ആഘോഷിക്കുവാന്‍ ഒരുക്കങ്ങള്‍ നടക്കുന്നതായി വിമന്‍സ് ഫോറം ഭാരവാഹികള്‍ അറിയിച്ചു. മാര്‍ച്ച് എട്ടാം തീയതിയാണ് ലോകമൊട്ടാകെ 2017 ലെ അന്താരാഷ്ട്രവനിതാദിനം കൊണ്ടാടുന്നത്. രാഷ്ട്രീയ, സാമൂഹ്യകലാസാംസ്‌കാരികമേഖലകളില്‍ സ്ത്രീകള്‍ വരിച്ചിട്ടുള്ള നേട്ടങ്ങളെ ആദരിക്കുന്നതിനൊപ്പം തൊഴില്‍രംഗത്തും സമൂഹത്തിലും സ്ത്രീപുരുഷസമത്വം കൈവരിക്കുന്നതിന് വനിതകളെ ആഹ്വാനം ചെയ്യുക എന്നതുമാണ് വനിതാദിനത്തിന്റെ ലക്ഷ്യം. 1908 ല്‍ ന്യൂയോര്‍ക്കില്‍ നടന്ന ചരിത്രപ്രാധാനമായ വിമന്‍സ് റാലി, വനിതാദിനം എന്ന …

Read More »

ഫോമ നേതാക്കളുടെ കേരള സന്ദര്‍ശനം വന്‍ വിജയം

ന്യൂയോര്‍ക്ക്: ഫോമയുടെ സാരഥ്യം ഏറ്റെടുത്തശേഷം പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, സെക്രട്ടറി ജിബി തോമസ്, ട്രഷറര്‍ ജോസി കുരിശിങ്കല്‍ എന്നിവര്‍ ഒരുമിച്ച് നടത്തിയ പ്രഥമ കേരള സന്ദര്‍ശനം ഒരിക്കല്‍ക്കൂടി ഫോമയുടെ യശസും പ്രവര്‍ത്തനമികവും കേരള മണ്ണില്‍ ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു. ഫോമയുടെ രൂപീകരണം മുതല്‍ നാളിതുവരെ സംഘടനയെ നയിച്ച മുന്‍കാല നേതാക്കന്മാര്‍ അവരുടെ പ്രവര്‍ത്തനത്തിലൂടെ ആര്‍ജ്ജിച്ചെടുത്ത ഫോമയുടെ ഗരിമയും, പെരിമയും മലയാള നാട്ടില്‍ അരക്കിട്ടുറപ്പിക്കുന്നതിനു ഈ സന്ദര്‍ശനത്തിലൂടെ സാധിച്ചു. ജനുവരി 11-ന് കേരള മുഖ്യമന്ത്രി …

Read More »

ഹരികുമാര്‍ രാജന്‍ കേരള സമാജം ഓഫ് ന്യൂജേഴ്‌സി പ്രസിഡന്റ്, ബിനു പുളിക്കല്‍ സെക്രട്ടറി

ഡ്യൂമോണ്ട്, ന്യൂജേഴ്‌സി: വടക്കന്‍ ന്യൂജേഴ്‌സിയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരളസമാജം ഓഫ് ന്യൂജേഴ്‌സിക്ക് 2017 - 18 ലേക്കുള്ള പുതിയനേതൃത്വം നിലവില്‍ വന്നു. 2016 ഡിസംബര്‍ 30 ന് കൂടിയ പൊതുയോഗത്തില്‍ വച്ച് തിരഞ്ഞെടുപ്പില്ലാതെ ഏവരും നേതൃത്വം ഏറ്റെടുത്തു. ഹരികുമാര്‍ രാജന്‍ (President), സെബാസ്റ്റിയന്‍ ചെറുമഠത്തില്‍ (Vice President), ബിനു ജോസഫ് പുളിയ്ക്കല്‍ (secretary), ജിയോ ജോസഫ് (Assistant Secretary), അജു തര്യന്‍ (Treasurer), സെബാസ്റ്റിയന്‍ ജോസഫ് (Assistant Treasurer) …

Read More »