ഷാർജ​ : സജ വ്യവസായ മേഖലയിൽ ഡീസൽ ടാങ്കറിൽ അഗ്നിബാധ. രണ്ട് പേർക്ക് പരുക്കേറ്റു. ഇന്നലെ(വെള്ളി)യായിരുന്നു സംഭവമെന്ന് ഷാർജ സിവിൽ ഡിഫൻസ് ആക്ടിങ് ഡയറക്ടർ മേജർ സഇൗദ് അൽ സുവൈദി പറഞ്ഞു. gപരുക്കേറ്റരവെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.​ തീ പൂർണമായും അണയ്ക്കുമ്പോൾ രാത്രിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here