കലി­ഫോര്‍ണിയ: കോട്ടയം തോട്ട­യ്ക്കാട് തൈപ്പ­റ­മ്പില്‍ കാലാ­യില്‍ ഇട്ടി കുര്യന്‍ (സാ­ജന്‍- 64) നിര്യാ­ത­നാ­യി.

സംസ്കാരം തിങ്ക­ളാഴ്ച 3 മണിക്ക് തോട്ട­യ്ക്കാട്ട് വസ­തി­യിലെ ശുശ്രൂ­കള്‍ക്കു­ശേഷം 4 മണിക്ക് മാര്‍ അപ്രേം ഓര്‍ത്ത­ഡോക്‌സ് പള്ളി­യില്‍.

ഭാര്യ ലിസ ഇറ­ക്ക­ത്തില്‍ കുടും­ബാം­ഗ­മാ­ണ്. മക്കള്‍: മീറ, മിഥുന്‍.

ബാബു, തമ്പാന്‍, ജോയി തോമ­സ്, മോഹന്‍ (സൗത്ത് ആഫ്രി­ക്ക) എന്നി­വര്‍ പരേ­തന്റെ സഹോ­ദ­ര­ന്മാ­രും, കുഞ്ഞു­മോള്‍, സൂസന്‍ വര്‍ഗീസ് (ക­ലി­ഫോര്‍ണി­യ), നിനെ എന്നി­വര്‍ സഹോ­ദ­രി­മാ­രു­മാ­ണ്.

LEAVE A REPLY

Please enter your comment!
Please enter your name here