യുഎഇയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഫെഡറല്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്തണമെന്ന് ഫെഡറല്‍ കൌണ്‍സില്‍. രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയും രാവിലെ ഏഴര മുതല്‍ ഉച്ചയ്ക്ക് രണ്ടര വരെയുമാക്കി രണ്ടു ഘട്ടങ്ങളാക്കി പുനഃക്രമീകരിക്കാനാണ് നിര്‍ദേശം. ഇതോടൊപ്പം സ്കൂള്‍ സമയം രാവിലെ എട്ടു മണിയാക്കി സ്ഥിരപ്പെടുത്തുകയും ചെയ്താല്‍ ഗതാഗതക്കുരുക്കിന് ഒരുപരിധിവരെ പരിഹാരമാകുമെന്നും നിര്‍ദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here