കോട്ടയം∙ ജനറൽ ആശുപത്രിയിൽ നിന്ന പൊലീസുകാരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചു. രാവിലെ എസ്എഫ്ഐ പ്രവർത്തകർ പൊലീസിനെ കല്ലെറിഞ്ഞതിനെ തുടർന്ന് പൊലീസ് ലാത്തിവീശിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് നഗരത്തിൽ പ്രകടനം നടത്തിയ ഡിവൈഎഫ്ഐ -എസ്എഫ്ഐ പ്രവർത്തകരാണ് പൊലീസിനെതിരെ തിരിഞ്ഞത്

LEAVE A REPLY

Please enter your comment!
Please enter your name here