നരഭോജിയായ പെണ്‍കുട്ടിയുടെ കഥ പറയുന്ന ഫ്രഞ്ച് ഹൊറര്‍ ചിത്രം റോയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രായപൂര്‍ത്തിയായവര്‍ മാത്രം കാണുക എന്ന മുന്നറിയിപ്പോടെയാണ് ഭീതിയേറിയ രംഗങ്ങള്‍ ഉള്‍പ്പെടുത്തി ട്രെയിലര്‍ പുറത്തിറക്കിയത്.

സസ്യാഹാരിയായ പെണ്‍കുട്ടി ഒരു പ്രത്യേക സാഹചര്യത്തില്‍ നരഭോജിയായി മാറുന്നതാണ് ചിത്രത്തിന്റെ കഥ.

ജൂലിയ ഡുക്കോര്‍ണു സംവിധാനം ചെയ്ത ഈ ചിത്രം കാന്‍ ചലച്ചിത്രമേളയില്‍ ഫിപ്രസി പുരസ്‌കാരം നേടിയിരുന്നു. ടൊറാന്റോ ഫിലിം ഫെസ്റ്റിവലില്‍ റോ കണ്ട ചിലര്‍ മോഹാലസ്യപ്പെട്ടു വീണുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here