യുഎസ് എംബസി പലസ്തീനിൽനിന്നും ജറുസലേമിലേക്കു മാറ്റാനുള്ള നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നീക്കത്തിനെതിരെ പലസ്തീൻ പ്രസിഡന്‍റ് മഹമ്മൂദ് അബ്ബാസ്. പ്രരസ്തുത നീക്കം മേഖലയിലെ സമാധാനശ്രമങ്ങൾക്കു തിരിച്ചടിയാകുമെന്നു മഹമ്മൂദ് അബ്ബാസ് വ്യയക്തമാക്കി. വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മഹമ്മൂദ് അബ്ബാസ്.

ഇസ്രയേലും പലസ്തീനും തങ്ങളുടെ തലസ്ഥാന നഗരമായി കാണുന്നതൃ ജറുസലേമിനെയാണ്. ഇസ്രയേൽ വിഷയത്തിൽ യുഎസിന്‍റെ വർഷങ്ങളായുള്ള നയങ്ങൾക്കു കടകവിരുദ്ധമായ തീരുമാനമാണു പലസ്തീനിലെ ടെൽ അവീവിൽനിന്ന് ജറുസലേമിലേക്കു നയതന്ത്രകാര്യാലയം മാറ്റുന്നതെന്നുള്ള കാര്യം മഹമ്മൂദ് അബ്ബാസ് സൂചിപ്പിച്ചു.

പ്രരസ്തുത നീക്കം മേഖലയിലെ സമാധാനശ്രമങ്ങൾക്കു തിരിച്ചടിയാകുമെന്നു മഹമ്മൂദ് അബ്ബാസ് വ്യയക്തമാക്കി. വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മഹമ്മൂദ് അബ്ബാസ്.

ഇസ്രയേലും പലസ്തീനും തങ്ങളുടെ തലസ്ഥാന നഗരമായി കാണുന്നതൃ ജറുസലേമിനെയാണ്. ഇസ്രയേൽ വിഷയത്തിൽ യുഎസിന്‍റെ വർഷങ്ങളായുള്ള നയങ്ങൾക്കു കടകവിരുദ്ധമായ തീരുമാനമാണു പലസ്തീനിലെ ടെൽ അവീവിൽനിന്ന് ജറുസലേമിലേക്കു നയതന്ത്രകാര്യാലയം മാറ്റുന്നതെന്നുള്ള കാര്യം മഹമ്മൂദ് അബ്ബാസ് സൂചിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here