ന്യൂ ജേഴ്‌സി: ക്യാൻസസിൽ വര്‍ഗീയവാദി ആദം പുരിന്റന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എഞ്ചിനിയര്‍ ശ്രീനിവാസ് കുച്ചിബൊട്‌ലക്കു ഓർമക്കായി ന്യൂ ജേഴ്‌സിയിൽ ഇന്ന് കാൻഡിൽ ലൈറ്റ് വിജിൽ. എല്ലാ നല്ല മനുഷ്യ സ്നേഹികളെയും ഇന്ന് ഉച്ചക്ക് നടക്കുന്ന കാൻഡിൽ ലൈറ്റ് വിജിലേക്ക് സ്വാഗതം ചെയ്യുന്നു.

canlde

LEAVE A REPLY

Please enter your comment!
Please enter your name here