getNewWWWWsImages.php

 

കോഴിക്കോട്‌: ലോകമെമ്പാടമുള്ള വിശ്വാസികള്‍ നാളെ (ശനിയാഴ്‌ച) ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. നൊയമ്പിന്റെ അവസാന വെള്ളിയാഴ്‌ച പള്ളികളില്‍ വിശ്വാസികളുടെ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്‌.

അവസാനത്തെ നോമ്പ്‌ നോറ്റ്‌ മനസും ശരീരവും ദൈവത്തിലര്‍പ്പിച്ച്‌ പുണ്യ പെരുന്നാള്‍ ദിനത്തെ വരവേല്‍ക്കുന്ന ദിനത്തില്‍ എല്ലാ വിശ്വാസികളും ലോകത്തിനു നല്‍കേണ്ട സന്ദേശം സ്‌നേഹം മുറുകെപ്പിടിച്ച്‌ സമാധാനത്തിനുവേണ്ടി കൈകോര്‍ക്കുക എന്നതാവട്ടെ.

എല്ലാ വാനയക്കാര്‍ക്കും പെരുന്നാള്‍ ആശംസകള്‍…

LEAVE A REPLY

Please enter your comment!
Please enter your name here