getPAWEQ3Ehoto.php

ഷിക്കാഗോ: മിഡ്‌വെസ്റ്റ്‌ മലയാളി അസോസിയേഷന്‍ ഓഫ്‌ അമേരിക്കയുടെ സമ്മര്‍ പിക്‌നിക്ക്‌ ജൂലൈ 26-ന്‌ ഞായറാഴ്‌ച പതിനൊന്നു മണി മുതല്‍ മൗണ്ട്‌ പ്രോസ്‌പെക്‌ടസിലുള്ള ഡാം വുഡ്‌ # പാര്‍ക്കില്‍ ( 997 N. River Road) വച്ച്‌ നടത്തുന്നതാണെന്ന്‌ പ്രസിഡന്റ്‌ വിജി നായര്‍ അറിയിച്ചു.

പിക്‌നിക്കിനോടനുബന്ധിച്ച്‌ വടംവലി മത്സരവും മറ്റ്‌ വിവിധ കലാ-കായിക മത്സരങ്ങളും നടത്തുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്കും, പങ്കെടുക്കുവാനും വിളിക്കുക: വിജി നായര്‍ (847 827 6227), ഏബ്രഹാം വര്‍ഗീസ്‌ (224 419 1311), അജി പിള്ള (847 899 1528). പിക്‌നിക്കിലേക്ക്‌ സംഘാടകര്‍ ഏവരേയും സ്വാഗതം ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here