ഡാളസ്:  കൊല്ലം  മണ്ണൂർ പെരുമാലയിൽ –  മരുതിയാഴികത്ത്  വീട്ടിൽ   ചിന്നമ്മ ജോയ്  ( ഓമന )   77    വയസ്സ്   അന്തരിച്ചു  . ചാത്തന്നൂർ  വല്ലത്തുംമൂട്ടിൽ   കുടുബാംഗമാണ്  .    പരേതനായ സി . ജോയിക്കുട്ടിയാണ് ഭർത്താവ്.

മക്കൾ  ബിജു   ലൂക്ക്  , ബൈജു ലൂക്ക്   ( ഡാളസ്  ) മരുമക്കൾ  ഷിജി ബിജു, ഷീന ബൈജു  ( ഡാളസ് ) 

സംസ്കാര ശിശ്രുഷകൾ   മെയ്  7  ചൊവ്വ  രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ചു തുടർന്ന് ഉച്ചക്ക് 12 ന്  മണ്ണൂർ പീടിക മുക്കിന്  സമീപമുള്ള  അസംബ്ലീസ് ഓഫ് ഗോഡ്  സെമിത്തേരിയിൽ നടക്കും.