ഫിലാഡൽഫിയ ഇമ്മാനുവേൽ ഐപിസി മെമ്പർ ബ്ര. ബിജു മാർക്കോസിന്റെ  ഭാര്യ സിസ്റ്റർ  ജെയ്‌സ് ബിജു (51), മെയ് 03 ന്  അന്തരിച്ചു. മക്കൾ: ജാക്ക് , ഷോൺ, ഡാനി.

സംസ്കാര വിവരങ്ങൾ പിന്നീട്.