ന്യുയോർക്ക്: റാന്നി വാഴക്കാലയിൽ മാത്യൂവിന്റെ (സെന്റ് തോമസ് കോളേജ്, റാന്നി) മകൻ അജു മാത്യൂ (40) വ്യാഴാഴ്ച ഇന്ത്യൻ സമയം പുലർച്ചെ അമേരിക്കയിലെ അരിസോണയിൽ വെച്ച് നടന്ന വാഹനപകടത്തിൽ മരണമടഞ്ഞു. കാനഡയിലെ ലണ്ടനിലാണ് അജു കുടുംബസമേമതം താമസിക്കുന്നത്. ഭാര്യ ഫ്രെൻസി പുന്നൂസ് കല്ലിശ്ശേരി മഴുക്കീർ പള്ളത്ത് കുടുംബാംഗമാണ്. സംസ്ക്കാരം പിന്നീട്.

വാർത്ത: നിബു വെള്ളവന്താനം

IMG_8736

IMG_8730

LEAVE A REPLY

Please enter your comment!
Please enter your name here