ഹൂസ്റ്റണ്‍: ദീര്‍ഘവര്‍ഷങ്ങളായി ഹൂസ്റ്റണില്‍ സ്ഥിരതാമസമാക്കിയ തിരുവല്ല കാവുംഭാഗം കുന്നച്ച പണിക്കര്‍ വീട്ടില്‍ മത്തായി മാത്യു (71) മാര്‍ച്ച് 27ന് തിങ്കളാഴ്ച നിര്യാതനായി.

ഭാര്യ സാറാമ്മ മാത്യു പെരുമ്പാവൂര്‍ വെങ്കോല മല്യത്ത് കുടുംബാംഗമാണ്.

മക്കള്‍: ബിന്ദു ഐസക്ക് (ഓസ്റ്റിന്‍), റോയി മാത്യു (ഹൂസ്റ്റണ്‍)
മരുമകന്‍: ടോണി ഐസക്ക്(ഓസ്റ്റിന്‍)
കൊച്ചുമക്കള്‍: അയന്‍, അലിന.

സഹോദരങ്ങള്‍: പരേതയായ അമ്മിണി, കുഞ്ഞുമോള്‍-ജോയിക്കുട്ടി(ഹൂസ്റ്റണ്‍, ലീല-ബാബു(ഹൂസ്റ്റണ്‍)
പൊതുദര്‍ശനം മാര്‍ച്ച് 31ന വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ 9വരെ ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ (5810, Almeda Genoa RD, Houston, TX 77046 ) വച്ച് നടത്തപ്പെടുന്നതാണ്.

സംസ്‌ക്കാര ശുശ്രൂഷകള്‍ ഏപ്രില്‍ 1ന് ശനിയാഴ്ച രാവിലെ 8.30ന് ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ ആരംഭിയ്ക്കുന്നതും തുടര്‍ന്ന് 9.30 ന് പെയര്‍ലാന്റ് സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോമിലെ ശുശ്രൂഷയ്ക്കുശേഷം(1310, North Main Street, Pearland) സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ സംസ്‌ക്കരിയ്ക്കുന്നതുമാണ്.

Mathai Mathew (Kunjummon) Dec 23, 1945
Passed Away on March 27, 2017 at 4:15 pm

House Name : Kunnachapanicker veedu, Kavumbhagom P.O,Thiruvalla
Wife : Saramma Mathew
Kids : Bindhu , Roy & Son-in-law Tony Issac
GrandKids : Ayan & Aliyna
Sisters Family :Late Ammini & Thampi, Kunjumol & Joykutty, Leela & Babu


Wake and Public Viewing
Date - Friday, March 31, 2017
Time - 5pm -9pm
Place - Trinity Marthoma Church
Address - 5810 Almeda Genoa Road, Houston, Texas 77048

Funeral Services
Date - Saturday, April 1,2017
Time - 8.30 am
Place - Trinity Marthoma Church
Address - 5810 Almeda Genoa Road, Houston, Texas 77048

Gravesite Services
Date - Saturday, April 1, 2017
Time - 9:30 am
Place - South Park Funeral Home
Address - 1310 North Main Street, Pearland, Texas 77581
IMG_0146

LEAVE A REPLY

Please enter your comment!
Please enter your name here