ഫ്ളോറിഡ: ഒർലാന്റോ ഇന്ത്യാ പെന്തക്കോസ്ത് സഭാംഗവും പത്തനംതിട്ട കടമ്മനിട്ട ചാന്തുകാവ് പൊന്നോലിൽ കുടുംബാഗവുമായ ബ്രദർ കെ.വി. ഏബ്രഹാം നിര്യാതനായി. സംസ്ക്കാരം പിന്നീട്.

ഭാര്യ: ശോശാമ്മ ഏബ്രഹാം. മക്കൾ: പരേതനായ ജോസ് പൊന്നോലിൽ, സാം പൊന്നോലിൽ (NY), പാസ്റ്റർ ജെയിംസ് പൊന്നോലിൽ (ഓസ്റ്റിൻ), ബാബു പൊന്നോലിൽ (ഫ്ളോറിഡ), മാത്യൂ പൊന്നോലിൽ (NY), മേഴ്സി തോമസ് (UK). രാജു പൊന്നോലിൽ (വിവിധ മലയാളി പെന്തക്കോസ്ത് കോൺഫ്രൻസുകളുടെ മുൻ ദേശീയ ഭാരവാഹി, ഒർലാന്റോ ഐ.പി.സി സഭാ സെക്രട്ടറി) .

IMG_8887

LEAVE A REPLY

Please enter your comment!
Please enter your name here