Home / ചരമം / തങ്കമ്മ മാത്യു(80) നിര്യാതയായി

തങ്കമ്മ മാത്യു(80) നിര്യാതയായി

ഡാളസ്: കുഴിക്കാല മുള്ളനാംകുഴിയില്‍ വടമുരുപ്പോല്‍ പരേതനായ ടി.എസ്. മാത്യുവിന്റെ ഭാര്യയും ഡാളസ് സെഹിയോന്‍ മാര്‍ത്തോമ്മാ ഇടവകാംഗവും മാര്‍ത്തോമ്മാ സഭാ പ്രതിനിധി മബലാംഗവുമായ ഫിലിപ്പ് മാത്യു(ഷാജി) വിന്റെ മാതാവുമായ തങ്കമ്മ മാത്യു(80 വയസ്) കേരളത്തില്‍ നിര്യാതയായി. പരേത കുടല്‍ കിഴക്കേതില്‍ കുടുംബാംഗവുമാണ്. മക്കള്‍: സൂസമ്മ ശാമുവേല്‍(ചെന്നൈ), സഖറിയ മാത്യു, ഫിലിപ്പ് മാത്യു(ഡാളസ്), വര്‍ഗീസ് മാത്യു(സിംഗപ്പൂര്‍). മരുമക്കള്‍: പരേതനായ ജോയി ശാമുവേല്‍, ഓമന സഖറിയ, ലീനാ ഫിലിപ്പ്(ഡാളസ്), ലൗലി വര്‍ഗീസ്(സബ് രജിസ്ട്രാര്‍, ഇടപ്പള്ളി, എറണാകുളം). സംസ്‌കാര ശുശ്രൂഷകള്‍ ഏപ്രില്‍ 11 ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് ഡോ.യൂയാക്കിം മാര്‍ കുറിലോസ് എപ്പിസ്‌ക്കോപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കുഴിക്കാല സെന്റ് തോമസ് മാര്‍ത്തോമ്മാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫിലിപ്പ് മാത്യു(ഡാളസ്): 469 278 1300 വര്‍ഗീസ് മാത്യു(ഇന്ത്യ): 91949 627 9530 റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

User Rating: Be the first one !

ഡാളസ്: കുഴിക്കാല മുള്ളനാംകുഴിയില്‍ വടമുരുപ്പോല്‍ പരേതനായ ടി.എസ്. മാത്യുവിന്റെ ഭാര്യയും ഡാളസ് സെഹിയോന്‍ മാര്‍ത്തോമ്മാ ഇടവകാംഗവും മാര്‍ത്തോമ്മാ സഭാ പ്രതിനിധി മബലാംഗവുമായ ഫിലിപ്പ് മാത്യു(ഷാജി) വിന്റെ മാതാവുമായ തങ്കമ്മ മാത്യു(80 വയസ്) കേരളത്തില്‍ നിര്യാതയായി. പരേത കുടല്‍ കിഴക്കേതില്‍ കുടുംബാംഗവുമാണ്.

മക്കള്‍: സൂസമ്മ ശാമുവേല്‍(ചെന്നൈ), സഖറിയ മാത്യു, ഫിലിപ്പ് മാത്യു(ഡാളസ്), വര്‍ഗീസ് മാത്യു(സിംഗപ്പൂര്‍).

മരുമക്കള്‍: പരേതനായ ജോയി ശാമുവേല്‍, ഓമന സഖറിയ, ലീനാ ഫിലിപ്പ്(ഡാളസ്), ലൗലി വര്‍ഗീസ്(സബ് രജിസ്ട്രാര്‍, ഇടപ്പള്ളി, എറണാകുളം).

സംസ്‌കാര ശുശ്രൂഷകള്‍ ഏപ്രില്‍ 11 ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് ഡോ.യൂയാക്കിം മാര്‍ കുറിലോസ് എപ്പിസ്‌ക്കോപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കുഴിക്കാല സെന്റ് തോമസ് മാര്‍ത്തോമ്മാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫിലിപ്പ് മാത്യു(ഡാളസ്): 469 278 1300
വര്‍ഗീസ് മാത്യു(ഇന്ത്യ): 91949 627 9530

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

Check Also

കേരളാ ക്രിസ്ത്യന്‍ അഡല്‍ട്ട് ഹോംസ് (കെ.സി.എ.എച്ച്) മെമ്പര്‍മാര്‍ അങ്കലാപ്പില്‍

ന്യൂയോര്‍ക്ക് : കേരളാ ക്രിസ്ത്യന്‍ അഡല്‍ട്ട് ഹോംസിന്‍റെ (കെ.സി.എ.എച്ച്) സുപ്രധാനമായ ഒരു ജനറല്‍ ബോഡി മീറ്റിംഗ് ആഗസ്റ്റ് മാസം 26-ന് …

Leave a Reply

Your email address will not be published. Required fields are marked *