അഭി.വന്ദ്യ . ഡോ. യൂഹാനോൻ മാർ തേവോദോറോസ് തിരുമേനി ഹ്യൂസ്റ്റൺ സെൻറ്. ഗ്രീഗോറിയോസ് ഇടവകയിൽ ഹാശാ ആഴ്ചയ്ക്ക് നേതൃത്വം നൽകുന്നു.
മലങ്കര ഓർത്തഡോൿസ് സഭ കൊട്ടാരക്കര, പുനലൂർ ഭദ്രാസനാധിപൻ അഭി.വന്ദ്യ . ഡോ . യൂഹാനോൻ മാർ തേവോദോറോസ് തിരുമേനി ഈ വർഷം ഹ്യൂസ്റ്റൺ സെൻറ്. ഗ്രീഗോറിയോസ് ഇടവകയിൽ ഹാശാ ആഴ്ചയ്ക്ക് നേതൃത്വം നൽകുന്നു. അഭി.വന്ദ്യ തിരുമേനിയുടെ മഹനീയ സാന്നിദ്ധ്യത്തിൽ നടത്തപ്പെടുന്നദുഃ ഖ വെള്ളിയാഴ്ച ശുശ്രുഷയ്ക്കും , ദുഃ ഖ ശനി വി. കുർബ്ബാനയ്ക്കും ഉയിർപ്പു ശുശ്രുഷയ്ക്കും ഏവരെയും കർത്തൃ നാമത്തിൽ സാദരം ക്ഷണിച്ചുകൊള്ളുന്ന്നതായി ഇടവക വികാരി റെവ. ഫാ. രാജേഷ് കെ. ജോൺ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ:
http://www.stgregorioshouston.org
https://www.facebook.com/St-Gregorios-Orthodox-Church-Houston-116748375068456