Home / വിനോദം / ലാല്‍ജോസ് ചിത്രത്തില്‍ രണ്ട് വ്യത്യസ്ത വേഷപ്പകര്‍ച്ചയില്‍ മോഹന്‍ലാല്‍

ലാല്‍ജോസ് ചിത്രത്തില്‍ രണ്ട് വ്യത്യസ്ത വേഷപ്പകര്‍ച്ചയില്‍ മോഹന്‍ലാല്‍

മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്ട് വ്യത്യസ്ത വേഷപ്പകര്‍ച്ചയില്‍ ലാല്‍.

ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ രണ്ട് ഘട്ടങ്ങളിലായാണ് ലാല്‍ രണ്ട് വ്യത്യസ്ത വേഷപ്പകര്‍ച്ചയില്‍ എത്തുന്നതെന്ന് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം പറഞ്ഞു.

ഇതുവരെ പേര് നിശ്ചയിക്കാത്ത ചിത്രത്തില്‍ കോളേജ് പ്രിന്‍സിപ്പലിന്റെ വേഷമാണ് മോഹന്‍ലാലിന്. ഒരു മാസത്തോളമാണ് ലാല്‍ജോസ് ചിത്രത്തിന്റെ ആദ്യ
ഷെഡ്യൂള്‍.

അനൂപ് മേനോന്‍, പ്രിയങ്ക നായര്‍, അങ്കമാലി ഡയറീസ് ഫെയിം രേഷ്മ എന്നിവരാണ് ചിത്രത്തലെ മറ്റ് അഭിനേതാക്കള്‍.

Check Also

പി.സി.ജോര്‍ജിനെതിരേ സിനിമയിലെ വനിതാകൂട്ടായ്മ

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് പി സി ജോര്‍ജ് എം എല്‍ എയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി മലയാള ചലച്ചിത്ര …

Leave a Reply

Your email address will not be published. Required fields are marked *