കൊട്ടാരക്കര (വാപ്പാല) : വേങ്ങവിള വീട്ടിൽ പരേതനായ ചാക്കോ സാമുവേലിന്റെ ഭാര്യ കുഞ്ഞമ്മ (81) നിര്യാതയായി. നെല്ലിക്കുന്നം മേലൂട്ട് കുടുംബാംഗമാണ്.

മക്കൾ : ജേക്കബ് ശാമുവേൽ (ദുബായി), ജോൺ ശാമുവേൽ (ന്യൂ യോർക്ക് ), ജെസ്സി
മരുമക്കൾ : ജെസ്സി, ലിസിയാമ്മ, ടി ജെ അലക്സ് .

സംസ്കാര ശുശ്രുഷ ഓഗസ്റ്റ് 11 ന് വെള്ളിയാഴ്ച രാവിലെ വാപ്പാല ദി പെന്തെക്കോസ്റ്റൽ മിഷൻ ചർച്ചിൽ വച്ച് നടത്തപ്പെടുന്നതാണ്.

johnsamuel

LEAVE A REPLY

Please enter your comment!
Please enter your name here