Houston : ആഷ്‌ലി പോയിന്റിലെ ഇന്ത്യൻ സമൂഹം ഓണത്തെ വരവേൽക്കാൻ ഒരുങ്ങുന്നു . ആഷ്‌ലി പോയിന്റിലെ ഇന്ത്യൻ സമൂഹത്തിന്റെ കൂട്ടായ്മയായ IAAPയുടെ അഭിമുഘ്യത്തിൽ വിവിധ കലാപരിപാടികളോടും, വിഭവ സമൃദ്ധമായ ഓണസദ്യയോടും കൂടി ഓണം ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നു. സെപ്റ്റംബർ 2 ന് രാവിലെ 10 മണിക്ക് വെബ്സ്റ്റർ CLCCA ഹാൾ വെച്ച് വർണാഭമായ വേദിയിൽ പരിപാടികൾ നടത്തുന്നതായി IAAP ഭാരവാഹികൾ അറിയിച്ചിരിക്കുന്നു. കലാപരിപാടികളിലേക്കും ഓണസദ്യയിലേക്കും ഏവർക്കും ഹാർദ്ധവമായ സ്വാഗതം 

 കൂടുതൽ വിവരങ്ങൾക്ക് ജോഷി മത്തായി (4097798745) , ബിജു മുക്കറുക്കാട്ട് (4093300048),അനിൽ ജനാർദ്ദനൻ(2815079721), ഷാജി മേപ്പറമ്പത്(2812354116

LEAVE A REPLY

Please enter your comment!
Please enter your name here