വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ  സഹപ്രവർത്തകനും , കമ്മറ്റി മെമ്പറും ആയ ജോൺ തോമസിന്റെ മാതാവും  , വെണ്മണി തെങ്ങും തറയിൽ  പരേതനായ നൈനാൻ യോഹന്നാന്റെ ഭാര്യ 
  ഏലിയാമ്മ യോഹന്നാന്റെ (87 )    നിര്യയണത്തിൽ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷൻ അനുശോചനം  രേഖപ്പെടുത്തി . 

 

 മറ്റ് മക്കൾ: റേച്ചൽ ചാക്കോ (കുഞ്ഞുമോൾ ) ലേറ്റ്:  ബേബി.ലേറ്റ്: മേരി ജോൺസൻ(വത്സ),കുഞ്ഞുകുഞ്ഞാമ്മ മാത്യു, ജോളി സാം  എന്നിവരും മരുമക്കൾ: ലേറ്റ്:  മത്തായി ചാക്കോ, റേച്ചൽ തോമസ് ,ജോൺസൻ ,മാത്യു , സാം  എന്നിവരാണ് .  സംസ്ക്കാരം  ദി ബന്തിക്കോസ്റ്റൽ  ചർച്ച്   ഓഫ് വെൺമണിയിൽ വെച്ച് നടത്തുന്നതാണ്. 

 

 

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് വേണ്ടി എക്സിക്യൂട്ടീവ്  കമ്മറ്റി,  കമ്മറ്റി മെംബേർസ്, ട്രസ്റ്റീ ബോർഡ് മെംബേർസ് എന്നിവർ    അനുശോചനം  രേഖപ്പെടുത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here