ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ വീണ്ടും കോണ്‍ഗ്രസ്സ്. പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് നീരവ് മോദി 11,300 കോടിയുടെ തട്ടിപ്പു നടത്തിയത് 2017 – 2018 കാലത്താണെന്ന് കോണ്‍ഗ്രസ്സ് അരോപിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിന് തട്ടിപ്പിനെക്കുറിച്ച് അറിയാമായിരുന്നുവെന്നും കോണ്‍ഗ്രസ്സ് വെളിപ്പെടുത്തി.

അതേസമയം 2011 ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് അഴിമതി നടന്നതെന്നാണ് ബിജെപി നേതാക്കളും വക്താക്കളും നിരന്തരം ആരോപിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here