ഡാളസ്: ഡാളസ്സില്‍ നിര്യാതനായ ജെയ്സണ്‍ വര്‍ഗീസിന്റെ (46) ആകസ്മിക വിയോഗത്തില്‍ ഡാളസ് കേരള അസോസിയേഷന് അനുശോചിക്കുന്നതായും പരേതന്റെ കുടുംബാഗങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നതായും അസോസിയേഷന് ജനറല്‍ സെക്രട്ടറി പ്രദീപ് നാഗനൂല്‍ അയച്ച അനുശോചന സന്ദേശത്തില്‍ അറിയിച്ചു
തിരുവല്ല താഴാമ്പള്ളം വീട്ടില്‍ പരേതനായ സണ്ണി വര്‍ഗീസിന്റെയും സാറാ വര്‍ഗീസിന്റെയും മകന് ജെയിസണ്‍ വര്‍ഗീസ് (46) സെപ്റ്റംബര്‍ 27 തിങ്കളാഴ്ച രാവിലെ 10:15 നാണു ഡാളസില്‍ അന്തരിച്ചത്.