ഡാളസ്: പുനലൂര്‍ തണ്ണിതോട് കുടുംബാംഗമായ റിട്ടയേര്‍ഡ് അദ്ധ്യാപകന്‍ സാമുവേല്‍ മാത്യു നിര്യാതനായി. ഭാര്യ സൂസമ്മ മാത്യു
മക്കള്‍ സുജ മത്തായി-രാജു(ഡാളസ്, യു.എസ്.എ), സാംസണ്‍ മാത്യു-സുജ (അബുദാബി-യു.എ.ഇ.).
സാംസ്‌ക്കാര ശുശ്രൂഷ സെപ്റ്റംബര്‍ 12 തിങ്കള്‍ രാവിലെ പുനലൂര്‍ വാളകോടുള്ള ഭവനത്തില്‍ ആരംഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
സാംസണ്‍ മാത്യു: 91 994 756 1658,
ബോബന്‍ ജോര്‍ജ്ജ്: 91 889 344 0441