26 C
Kerala
November 25, 2020

Category : പുതിയ വാർത്തകൾ

അമേരിക്ക പുതിയ വാർത്തകൾ

ഷിക്കാഗോ മലയാളി അസോസിയേഷനിൽ  ഭാരവാഹികളുടെ ഭരണത്തുടർച്ച

സ്വന്തം ലേഖകൻ
ജോഷി വള്ളിക്കളം  ഷിക്കാഗോ  മലയാളി അസോസിയേഷൻ 2018 – 20 കാലഘട്ടത്തിൽ ഉണ്ടായിരുന്ന ഭാരവാഹികൾ അടുത്ത ഒരു വർഷം കൂടെ തുടർച്ചയായി ഭരണനിർവഹണം തുടരുന്നു  2018 ഓഗസ്റ്റിൽ നടന്ന തെരഞ്ഞെടുപ്പിലൂടെ രണ്ടുവർഷത്തേക്ക് ഭരണനേതൃത്വം ഏറ്റെടുത്ത...
അമേരിക്ക പുതിയ വാർത്തകൾ ഫീച്ചേർഡ് ന്യൂസ് ഫൊക്കാന

ഫൊക്കാന അധികാരക്കൈമാറ്റം പ്രൗഢഗംഭീരമായി; കരുത്താർജ്ജിച്ച് ഫൊക്കാന ജനങ്ങളിലേക്ക്

സ്വന്തം ലേഖകൻ
O   സ്വന്തം ലേഖകൻ ന്യൂജേഴ്‌സി: മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ. സുധാകരൻ തുടങ്ങി നിരവധി രാഷ്ട്രീയ സാമുദായിക സാംസ്ക്കാരിക നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ഫൊക്കാനയുടെ അധികാര കൈമാറ്റം...
അമേരിക്ക പുതിയ വാർത്തകൾ ഫീച്ചേർഡ് ന്യൂസ്

ബൈഡന് അധികാര കൈമാറ്റത്തിനുള്ള നടപടി തുടങ്ങാൻ ട്രംപ്, ജനറൽ സർവീസ് അഡ്മിനിസ്ട്രേഷന് അംഗീകാരം നൽകി

Kerala Times
ബൈഡനിലേക്കുള്ള അധികാരം മാറ്റുന്നതിന് ട്രംപ് ജനറൽ സർവീസ് അഡ്മിനിസ്ട്രേഷന് അംഗീകാരം നൽകുന്നു   ആഴ്ചകൾ വൈകിയതിന് ശേഷം, അധികാര കൈമാറ്റത്തിനുള്ള നടപടി തുടങ്ങാൻ  അംഗീകാരം ലഭിച്ചതായി ജനറൽ സർവീസസ് അഡ്മിനിസ്ട്രേഷൻ മേധാവി എമിലി മർഫി...
അമേരിക്ക പുതിയ വാർത്തകൾ

കൺവെൻഷൻ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ച് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക  

സ്വന്തം ലേഖകൻ
    അനിൽ ആറന്മുള     ഹ്യൂസ്റ്റൺ: 2021 ൽ ഹ്യൂസ്റ്റനിൽ അരങ്ങേറുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ കൺവെൻഷൻ വിപുലവും കുറ്റമറ്റതും ആക്കാനുള്ള ഒരുക്കങ്ങളുമായി  ഐ പി സി എൻ എ...
അമേരിക്ക പുതിയ വാർത്തകൾ

അറസ്റ്റിലായ പെണ്‍കുട്ടിയ്ക്ക് അശ്ലീല സന്ദേശം അയച്ച പോലീസുകാരന്‍ കുടുങ്ങി

സ്വന്തം ലേഖകൻ
    സ്വന്തം ലേഖിക  ന്യൂജേഴ്‌സി: അറസ്റ്റിലായ പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശം അയച്ച ന്യൂ ജഴ്‌സിയിലെ പോലീസ് ഉദ്യോഗസ്ഥന്‍ വെട്ടിലായി. ലൈംഗികച്ചുവയുള്ള വാക്കുകളാണ് 29കാരനായ പോലീസ് ഉദ്യോഗസ്ഥന്‍ ഡാമിയന്‍ ബ്രോസ്ചാര്‍ട്ട് 18കാരിയായ പെണ്‍കുട്ടിക്ക് അയച്ചത്....
അമേരിക്ക പുതിയ വാർത്തകൾ ഫീച്ചേർഡ് ന്യൂസ്

കോവിഡിനെ നേരിടാന്‍ ഇനിയും കടമ്പകള്‍ ഏറെയെന്ന് സെന്റർ ഫോർ എയിഡ്സ് ഡയറക്ടർ മൈക്കിൾ എസ്, സാഗ് 

സ്വന്തം ലേഖകൻ
സ്വന്തം ലേഖിക  വാഷിംഗ്ടണ്‍:  കോവിഡിനെ നേരിടാനുള്ള പൊതുസംവിധാനങ്ങളുടെ ഉപയോഗം ഫലപ്രദമായി തുടരേണ്ടതുണ്ടെന്ന്  ബെർമിങ്ങ്ഹാമിലുള്ള യൂണിവേഴ്സിറ്റി ഓഫ് അലബാമയിലെ സെന്റർ ഫോർ എയിഡ്‌സ് (AIDS) ലെ ഡയറക്ടറും ഗ്ലോബൽ ഹെൽത്ത് വിഭാഗം അസ്സോസിയേറ്റ് ഡീനുമായ മൈക്കിൾ എസ്. സാഗിന്റെ മുന്നറിയിപ്പ്.. മാക്‌സ് ധരിക്കൽ , സാമൂഹികാകലം...
അമേരിക്ക പുതിയ വാർത്തകൾ ഫോമ

ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് ന്യൂയോര്‍ക്ക് കോണ്‍സുലാര്‍ ജനറലുമായി ചര്‍ച്ച നടത്തി

സ്വന്തം ലേഖകൻ
ന്യൂയോര്‍ക്ക്: ദീപാവലിയോടനുബന്ധിച്ച് ന്യൂയോര്‍ക്ക് കോണ്‍സുലാര്‍ ജനറല്‍ രണ്‍ധീര്‍ സിങ്ങിന്റെ ക്ഷണപ്രകാരം ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് കോണ്‍സുലേറ്റില്‍ വച്ച് അദ്ദേഹവുമായി ചര്‍ച്ച നടത്തുകയും ഫോമായുടെ സ്‌നേഹോപഹാരം കൈമാറുകയും ചെയ്തു. ഫോമായുടെ പ്രസിഡന്റ് ആയതിനു ശേഷം...
ഗൾഫ് ന്യൂസ് പുതിയ വാർത്തകൾ

ദുബായില്‍ ശതകോടീശ്വരന്മാരുടെ വാർഷിക സംഗമം നടത്താനൊരുങ്ങി ഇൻഡിവുഡ് ബില്ല്യണയേഴ്സ് ക്ലബ് 

സ്വന്തം ലേഖകൻ
    അടുത്തവർഷം ജനുവരി മാസത്തിൽ  പ്രവാസ വ്യവസായികളുടെ ശതകോടീശ്വരക്കൂട്ടായ്മ സംഘടിപ്പിച്ച് ഇൻഡിവുഡ് ബില്ല്യണയേഴ്സ് ക്ലബ് (ഐ ബി സി) . രണ്ടായിരത്തി ഇരുപത്തിയൊന്ന് ജനുവരി മാസം ഇരുപത്തിയേഴാം തീയതി ദുബായിലെ ‘താനി ദുസിറ്റ്...
അമേരിക്ക പുതിയ വാർത്തകൾ

വിവാഹത്തില്‍ പങ്കെടുത്ത 17 പേര്‍ക്ക് കോവിഡ്: 300 പേര്‍ക്ക് ക്വാറന്റൈന്‍

സ്വന്തം ലേഖകൻ
വാഷിംഗ്ടണ്‍: വാഷിംഗ്ടണ്ണില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്ത 300 പേരോട് നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. വാഷിംഗ്ടണ്ണിലെ റിറ്റ്‌സ് വില്ലേ ടൗണില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്ത  17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് 300 പേരോട്...
അമേരിക്ക പുതിയ വാർത്തകൾ ഫീച്ചേർഡ് ന്യൂസ്

അമേരിക്കയില്‍  അധികാരക്കൈമാറ്റം ജനുവരിയില്‍- മിച്ച് മെക്കണല്‍

സ്വന്തം ലേഖകൻ
വാഷിംഗ്ടണ്‍: ജനുവരിയില്‍ അമേരിക്കയില്‍ അധികാരക്കൈമാറ്റം ഉണ്ടാകുമെന്ന് സെനറ്റിലെ ഭൂരിപക്ഷ നേതാവായ മിച്ച് മെക്കണല്‍. തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടുവെന്നും തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കോടതിയെ സമീപിക്കുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് സെനറ്റർ മെക്കണലിന്റെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്....