ഹ്യൂസ്റ്റൺ : വെണ്മണി കൊഴുവല്ലൂർ കളീയ്ക്കൽ  കെ കെ കുരുവിള 72 വയസ്സ് നിര്യാതനായി. മാവേലിക്കര കളയ്ക്കാട്ടു തെക്കേതിൽ മറിയാമ്മ കുരുവിളയാണ് ഭാര്യ
മക്കൾ ഷിബു കുരുവിള (ഡാളസ്) ഷിജു കുരുവിള , ഷിജി കുരുവിള (ഇരുവരും ഹ്യുസ്റ്റൺ)
മരുമക്കൾ: റീജാ ഷിബു, സ്‌മിലോ കുരുവിള, ജിജോ ഫിലിപ്പ് വർഗ്ഗിസ്.
കൊച്ചുമക്കൾ എഡ്വിൻ, അബിയാ, എറിൻ, അബിഗെയ്ൽ, എയ്ഞ്ചേൽ.
സംസ്കാരം ജനുവരി 28 വ്യാഴാഴ്ച വെണ്മണി ശാലേം മാർത്തോമാ പള്ളിയിൽ വെച്ച്  രാവിലെ 11:30ന്. വീട്ടിൽ വച്ചുള്ള ശിശ്രൂഷ രാവിലെ 9:30ന് ആരംഭിക്കുന്നതാണ്. ശിശ്രൂഷകളുടെ ലൈവ് വെബ്കാസ്റ്റ്  https://youtu.be/I8E1uKiiJJM ലൂടെ ലഭ്യമാണ്. 

 
വാർത്ത: അജു വാരിക്കാട് 
 

LEAVE A REPLY

Please enter your comment!
Please enter your name here