ഹ്യൂസ്റ്റണ്‍ : സത്യാ ഗ്രോസ്‌ഴ്‌സ് സ്ഥാപനത്തിന്റെ ഉടമ രമേശ് ശ്രീധരന്റെ ഭാര്യാ യമുന ശ്രീധരന്‍ ഹൂസ്റ്റണില്‍ നിര്യാതയായി. ശ്വാസതടസത്തെ തുടര്‍ന്ന് മെമ്മോറിയല്‍ ഹെര്‍മ്മന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം .മക്കള്‍:വൈഷ്ണവി , മനു .

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here