ഡാളസ്: വലിയേല മൈലാപ്പള്ളി വീട്ടില്‍ ഡാനിയേൽ തോമസ്‌ (74) ഫെബ്രുവരി 10 – ന് ഡാളസിൽ നിര്യാതനായി.

ഭാര്യ പരേതയായ ലില്ലിക്കുട്ടി ഡാനിയേല്‍, മക്കള്‍: ബ്ലെസ്സി എബ്രഹാം, ജോൺസൺ മുതലാളി, (ഇരുവരും ഡാളസില്‍) അലക്സ് മുതലാളി (ദുബായ്). മരുമക്കള്‍: പാസ്റ്റർ എം സി എബ്രഹാം, ജോജി, വിജി. പരേതൻ ഡാളസിലെ ഹെബ്രോന്‍ പെന്തക്കൊസ്തല്‍ ഫെലോഷിപ്പ് സഭാംഗമായിരുന്നു.

സംസ്ക്കാരം പിന്നീട്

LEAVE A REPLY

Please enter your comment!
Please enter your name here