ന്യു യോര്‍ക്ക്: . കോട്ടയം മാങ്ങാനം റബര്‍ ബോര്‍ഡ് കാഞ്ഞിരത്തുമ്മൂട്ടില്‍ കെ. ഐ. തോമസിന്റെയും മറിയാമ്മ മത്തായിയുടെയും (കുമ്പനാട്) മകൻ മാത്യു കെ. തോമസ് (കുഞ്ഞുമോൻ-74) റോക്ക്‌ലാന്‍ഡിലെ ബര്‍ഡോണിയയില്‍ നിര്യാതനായി.സംസ്‌കാര ശുശ്രൂഷ ഏപ്രിൽ മൂന്നിന് രാവിലെ 11 ന്  ടാപ്പന്‍ റിഫോംഡ് ചര്‍ച്ചില്‍, 32 ഓള്‍ഡ് ടാപ്പന്‍ റോഡ്, ടാപ്പന്‍-10983



ഭാര്യ: മേപ്പനാല്‍/അക്കലൂര്‍ വീട്ടില്‍ അന്നമ്മ .
മക്കള്‍: മറിയം (ബിന്ദു), ആലീസ് (ബീന), സാറ (ബിനു). മരുമക്കള്‍: ജാക്‌സന്‍ വര്‍നന്‍, ജെറി സ്‌കോര്‍പില്‍. കൊച്ചുമക്കള്‍: പോള്‍, ബെഞ്ചമിന്‍ വര്‍നന്‍.
സഹോദരങ്ങൾ:: സാറാ (അമ്മിണി), ജോയി, ജോണി, പരേതയായ പൊന്നമ്മ, പരേതനായ രാജു.

ഇന്ത്യൻ ആർമിയിൽ ഉദ്യോഗസ്ഥനായ അദ്ദേഹം 1976ൽ അമേരിക്കയിൽ എത്തിയതിനു ശേഷം നിരവധി സ്ഥാപനങ്ങളിൽ ജോലി ചെയ്തത്തിനു ശേഷം വീടിനടുത്തുള്ള ഫൈസർ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നിന്നും വിരമിച്ച ശേഷം റയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിച്ചുവരികയായിരുന്നു. അദ്ദേഹത്തിന്റെ ശ്രമഫലമായി 200ലധികം കുടുംബാംഗങ്ങളെ അമേരിക്കയിൽ എത്തിച്ചിട്ടുണ്ട്. ജോലിയിൽ നിന്നു വിരമിച്ചതിനു ശേഷം കാൻസർ രോഗിയായ ഭാര്യയുടെ പരിചരണവുമായി കഴിഞ്ഞുവരികയായിരുന്നു.  

വിവരങ്ങള്‍ക്ക്: 845-405-1986

Sympathy wishes may be expressed at the www.xxxxxx

Arrangements are in the care of Mortiz  Funeral Homes.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here