ന്യൂജേഴ്‌സി:അയിരൂർ പകലോമറ്റം കുട്ടിക്കണ്ടത്തിൽ പുത്തൻവീട്ടിൽ സ്കറിയ ജോണിന്റെ (തമ്പി) ഭാര്യ പരേതയായ ലിസി സ്കറിയ(65)യുടെ സംസ്ക്കാരം ഏപ്രിൽ 13 നു രാവിലെ 10 .30 നു സ്വവസതിയിൽ നിന്ന് ആരംഭിച്ച് 11.30 നു അയിരൂർ സെയിന്റ് മേരീസ് ഓർത്തഡോക്സ്  ചെറിയ പള്ളിയിൽ മെത്രാപ്പോലീത്താമാരുടെ മുഖ്യ കാർമികത്വത്തിൽ നടക്കും. ഇരവിപേർറോർ മൂത്തേടത്ത് മംഗലശേരി കുടുംബാംഗമാണ് പരേത.
 
 
ഇരവിപേരൂർ  മൂത്തേടത്ത്
 
മംഗലശേരി കുടുംബാംഗമാണ് പരേത. മക്കൾ: ആൽവിൻ , സ്മിത. മരുമക്കൾ: മെറിൻ (തീയാടിക്കൽ കൊണ്ടൂർ കുടുംബാംഗം), സന്ദീപ് (ഇടനാട് ചന്ദനപ്പള്ളി കുടുംബാംഗം). കൊച്ചുമക്കൾ: മിഷേൽ, മിറാൻ, ആൻഡ്രിയ, എയ്ഡൻ. 

LEAVE A REPLY

Please enter your comment!
Please enter your name here