ഡാളസ് : ചർച്ച് ഓഫ് ഗോഡ് സഭയുടെ സീനിയർ ശ്രുഷുഷകൻ പാസ്റ്റർ സി. എ .  ജോസഫ് (67) ഡാളസിൽ അന്തരിച്ചു . അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു.    ന്യൂയോർക്ക്, ഡെൻവർ, ഡാളസ്എന്നീ  പട്ടണങ്ങളിൽ ചർച്ച് ഓഫ് ഗോഡ് സഭാ ശ്രിശൂഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിൽ ദീർഘ വർഷങ്ങൾ സുവിശേഷ വേലയിൽ  ആയിരുന്നു.
 
ഭാര്യ:മേഴ്‌സി ജോസഫ്.
 
മക്കൾ:ജോ, ബെറ്റ്സി, വിൻസ്റ്റൺ.
 
മെമ്മോറിയൽ സെർവീസ് :ജൂൺ 4 വെള്ളി വൈകീട്ട് 6:30 മുതൽ
 
ക്രോസ്സ് വ്യൂ ചർച്ച് ഓഫ് ഗോഡ്
8501 ലിബർട്ടി ഗ്രോവ് റോഡ്  റൗലറ്റ്  ടെക്സാസ് 75089
 
 
ഫ്യൂണറൽ സർവീസ് : ജൂൺ 5 –  ശനിയാഴ്ച്ച  രാവിലെ 9 :30 മുതൽ    
സ്ഥലം:ക്രോസ്സ് വ്യൂ ചർച്ച് ഓഫ് ഗോഡ്
 
തുടർന്ന്   12 :30 ന്  സണ്ണിവെയിലുള്ള ന്യൂ ഹോപ്പ് മെമ്മോറിയൽ ഗാർഡനിൽ സംസ്ക്കരം.
ശുശ്രുഷയുടെ തത്സമയ സംപ്രേഷണം പ്രൊവിഷൻ ടിവിയിൽ ലഭ്യമാണ്.www.provisiontv.in
 
റിപ്പോർട്ട്:  പി പി ചെറിയാൻ
 

LEAVE A REPLY

Please enter your comment!
Please enter your name here