ന്യൂജേഴ്‌സി: ഏഷ്യാനെറ്റിന്റെ  US / Canada പ്രോഗ്രാം ഡയറക്ടർ രാജു പള്ളത്തിന്റെ ഭാര്യാ മാതാവ് മറിയാമ്മ ഐസക്ക് ഓരത്തേൽ (99) നിര്യാതയായി. സംസ്കാരം ഇന്ന് (ഓഗസ്റ്റ് 20 ) ഉച്ചകഴിഞ്ഞ് 2.30 ന് കോട്ടയം കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവിയേഴ്‌സ് പള്ളി സെമിത്തേരിയിൽ. പരേതനായ ഓരത്തേൽ ഐസക്ക് വർക്കിയുടെ ഭാര്യയാണ് പരേത.

മക്കൾ : എൽസി മാമ്മൻ, ജോസഫ് ഐസക്ക്, മാത്യു O.E, മേരി ജോസ് കുറ്റിക്കാട്ട്, ബാബു ഐസക്ക്, ജെസ്സി ജോൺ. മരുമക്കൾ: മാമൻ ഈശോ, ജോസഫ് സഖറിയാസ്, ഫിലോമിനാ ജോസഫ്, ഡെയ്സി മാത്യു, ജോസ് കുറ്റിക്കാട്ട്, ഗ്രേസ് ബേബി, രാജു പള്ളത്ത്.
 

LEAVE A REPLY

Please enter your comment!
Please enter your name here