ആലുവ: ഊരക്കാട് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി ഇടവകയിൽ വിലങ്ങ് കരയിൽ കറുകപ്പിള്ളി വീട്ടിൽ ചാക്കോയുടെ ഭാര്യ മറിയക്കുട്ടി ചാക്കോ (87) നിര്യാതയായി. മരണാനന്തര ശുശ്രൂഷകൾ ഇന്ന് ( 20-08-2021 ) ഉച്ചകഴിഞ്ഞ് 2:30 മണിക്ക് പരേതയുടെ ഭവനത്തിൽ ആരംഭിക്കുന്നതാണ്. പരേതയുടെ ബന്ധുമിത്രാധികളോടുള്ള ഇടവകയുടെ അനുശോചനം കൂടി ഈ സമയത്ത് അറിയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here