ഫിലാഡൽഫിയ: മോഹന സുന്ദരൻ (58) ഫിലാഡൽഫിയയിൽ നിര്യാതനായി. വർഷങ്ങളായി മാഞ്ചസ്റ്ററിൽ താമസിച്ച് ഐടി ഡെലിവറി മാനേജറായി ജോലി ചെയ്തുവരികയായിരുന്നു. പ്രീത സുന്ദരനാണ് ഭാര്യ. മക്കൾ: അർജുൻ മോഹൻ, ആഷ്‌ലി മോഹൻ.

ഒക്ടോബർ 3ന് പകൽ 9 മണിക്ക് കാർമൻ ഫ്യൂണറൽ സർവീസ് ഹോമിൽ (807 Bloomfield Avenue, Windsor, CT) സംസ്കാര ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ഹിന്ദു മതാചാര പ്രകാരമുള്ള ചടങ്ങുകളോടെ സംസ്കാരം നടത്തും.

സംസ്കാര ചടങ്ങുകൾ തൽസമയം കാണാൻ: https://client.tribucast.com/tcid/7955798522

ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി: www.carmonfuneralhome.com

LEAVE A REPLY

Please enter your comment!
Please enter your name here