ആലുവ: കമ്പനിപ്പടി  പെരുമാട്ടിക്കുന്നേൽ പി.ജെ. മാത്യു, 86, അന്തരിച്ചു. ഭാര്യ മറിയക്കുട്ടി. മകൾ: ലില്ലിക്കുട്ടി ആന്റണി (പരേതനായ ആന്റണി പൂത്തറ, ആലുവ); ജോസ് പെരുമാട്ടി, യു.എസ്. (ഷൈനി); റോയി പെരുമാട്ടി, യു.എസ്. (ടെസിമോൾ) . വിവരങ്ങൾക്ക് റോയ്  (201) 280-3108

LEAVE A REPLY

Please enter your comment!
Please enter your name here