തിരുവല്ല: കൈരളി പ്രൊഡക്ഷൻ എക്സിക്യൂട്ടീവും ന്യൂസ് റീഡറുമായ സുധ ജോസഫ് പ്ലക്കാട്ടിന്റെ പിതാവ് തലയിണപറമ്പിൽ ടി കെ യോഹന്നാൻ(89) നിര്യാതനായി സംസ്ക്കാര ശുശ്രുഷ പുളികീഴ് (തിരുവല്ല ) ഓർത്തഡോൿസ് ചർച്ചിൽ നവ .18 ന് 11 മണിക്ക് ഭാര്യ മേരി, മക്കൾ സുധ ജോസഫ് (ഡാളസ് ) സുജ (പരേത )  ,സാജൻ ,സിജു കൂടുതൽ വിവരങ്ങൾക്ക് ജോസഫ് പ്ലാക്കാട്ട് 972 839 9080

 

LEAVE A REPLY

Please enter your comment!
Please enter your name here