ന്യൂയോർക്ക്: മോനിപ്പള്ളി പരേതനായ കല്ലാട്ട് കുഞ്ഞേപ്പുവിന്റെ ഭാര്യ മറിയം ജോസഫ് (103) ന്യൂയോർക്കിൽ അന്തരിച്ചു. പരേത കരിങ്കുന്നം പനംതാനത്ത് പറമ്പിൽ കുടുംബാംഗമാണ്. മക്കള്‍: പരേതയായ മേരി സൈമൺ മംഗലത്ത്, ഏബ്രഹാം കല്ലാട്ട്, ചിന്നമ്മ ജോസഫ് നെടുംചേരിൽ (ന്യൂയോർക്ക്), തോമസ് കല്ലാട്ട് (ന്യൂയോർക്ക്), ചാക്കോ കല്ലാട്ട് (മോനിപ്പള്ളി), ബേബി കല്ലാട്ട് (ഫ്ലോറിഡ), വത്സ ടോമി വലിയനിലത്ത് (ന്യൂയോർക്ക്). സംസ്‌കാരം പിന്നീട്‌. 

 

LEAVE A REPLY

Please enter your comment!
Please enter your name here