ഡാലസ് :നിർമല  ജോർജ് ഫെലിക്സ്(49) ഡാലസിലെ ഇർവിങ്ങിൽ  ആന്തരിച്ചു;നിർമല  ജോർജ്ഫെലിക്സിന്റെ  ആകസ്മിക വി യോഗത്തില്‍ ഡാലസ് കേരള അസോസിയേഷന്‍ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. മലയാളി സമൂഹത്തിനു നിർമല ജോർജിന്റെ  വിയോഗം  തീരാ നഷ്ടമാണെന്ന്  സെക്രട്ടറി അനശ്വര്‍ മാമ്പിള്ളി അസോസിയേഷൻ അംഗങ്ങൾക്കു അയച്ച അനുശോചന സന്ദേശത്തില്‍ പറയുന്നു.
 
 
Funeral service:Saturday, January 15, 2022 at 10:30 AM
Place: St. Alphonsa Church, 200 S. Heartz Rd, Coppell, TX 75019
 
committal serviceSaturday, January 15, 12:30 pm – 1:00 pm
Place: Rolling Oaks Memorial Center, 400 Freeport Parkway, Coppell, TX 75019.

റിപ്പോർട്ട് :പി പി ചെറിയാൻ
 

LEAVE A REPLY

Please enter your comment!
Please enter your name here