വാഷിംഗ്ടണ്‍: ചാക്കോ കളരിക്കലിന്റെ ഭാര്യ അന്നമ്മ ചാക്കോ കളരിക്കല്‍ (77) അന്തരിച്ചു. അഗസ്റ്റിന്‍- അന്നമ്മ ദമ്പതികളുടെ പുത്രിയാണ്.  മക്കള്‍: ജെയ്മി, അമി. മരുമക്കള്‍: സ്റ്റാര്‍ജലി, മാത്യു. കൊച്ചുമക്കള്‍:സാം, സ്റ്റീവ്, ജൂലി, കാര്‍ട്ടര്‍, മായ.

1974-ല്‍ അമേരിക്കയിലേക്ക് കുടിയേറിയ അന്നമ്മ ചാക്കോ 39 വര്‍ഷം നഴ്‌സായി ജോലി ചെയ്തു. മിഷിഗണിലെ റോയല്‍പാര്‍ക്ക് വില്യം ബ്യൂമോണ്ട് ആശുപത്രിയില്‍ നിന്നാണ് റിട്ടയര്‍ ചെയ്തത്. 

 

LEAVE A REPLY

Please enter your comment!
Please enter your name here