ഡാളസ് :  ഡാളസിൽ നിര്യാതനായ  പപ്പജി എന്നും ,പൊന്നച്ചയാൻ എന്നും  സ്നേഹത്തോടെ വിളിക്കപ്പെട്ടിരുന്ന  പറമ്പത്തുർ ഗീവർഗീസ്  ജോസഫിന്റെ (86)സംസ്കാരശുശ്രുഷ ഫെബ്രു 26 ശനിയാഴ്ച .
 
ദിർഘനാളുകളായി  അസംബ്ലി ഓഫ് ഗോഡ് ഡാളസിന്റെ സജീവ അംഗം ആയിരുന്നു. മക്കൾ : മോളമ്മ (ഷീല) മിനിയ (ഷേർലി ) ജെയിംസ് (കുഞ്ഞു ), ജാമാതാക്കൾ : ജോസ് മാലിയിൽ ,ഫിലിപ്പ് (ഷാജൻ )ബിൻസി ; സഹധർമ്മണി : പരേതയായ ഓമന ജോസഫ് (ചെറിയാൻ )
 
അനുസ്‌മരണ സമ്മേളനം 
ഫെബ്രു 25 വെള്ളിയാഴ്ച വൈകിട്ട് 6 :൦൦ ന് :അസംബ്ലി ഓഫ്‌ ഗോഡ് ചർച് ഡാളസ് 2383 Dunloe Ave,Dallas ,Texas 75228 
 
സംസ്‌ക്കാര ശ്രുശൂഷ
ഫെബ്രു 26 ശനിയാഴ്ച രാവിലെ 9 :30 ണ്  Metro church of God, 13930 Distribution way,Farmers Branch,Texas 75234 
 
ഇന്റർമെൻറ്  സർവീസ് :  ഓക്ക് ഗ്രോവ്  മെമ്മോറിയൽ ഗാർഡൻസ് 1413 E.Irving Blvd,Irving,Texas 
 
സംസ്‌ക്കാര ശ്രീശുഷയുടെ തത്സമയ സംപ്രേഷണം    പ്രൊവിഷൻ ടീവിയിൽ ലഭ്യമാണ് . http://www.PROVISIONTV.IN
 
കൂടുതൽ  വിവരങ്ങൾക്ക് : ജോസ്  മാലിയിൽ  (972 )523 1024   
 

റിപ്പോർട്ട്  പി പി ചെറിയാൻ

LEAVE A REPLY

Please enter your comment!
Please enter your name here