ന്യൂയോര്‍ക്ക്: ഇരവിപേരൂര്‍ പാലയ്ക്കലോടില്‍ ജോര്‍ജ് പി. മാത്യു (മോഹന്‍ – 69) ന്യൂയോര്‍ക്കില്‍ അന്തരിച്ചു.  സംസ്‌കാരം ശനിയാഴ്ച്ച ഒന്പതിന് ഫാമിലി ഫ്യൂണറല്‍ ഹോമിലെ ശുശ്രൂഷകള്‍ക്ക് ശേഷം 10.30 ന് വെല്‍വുഡ് അവന്യുവിലെ പൈന്‍ലോണ്‍ മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍. 

ഭാര്യ: സാറാ മാത്യു (ജെസി) തിരുവല്ല തോട്ടത്തില്‍ കുടുംബാംഗം. മക്കള്‍: എമില്‍ മാത്യു, സോഫിയ മാത്യു, റേച്ചല്‍ മാത്യു (എല്ലാവരും യുഎസ്). 

LEAVE A REPLY

Please enter your comment!
Please enter your name here