ഹൂസ്റ്റൺ: സൈമൺ വാലിമറ്റത്തിലിന്റെ ഭാര്യ  മേരി സൈമൺ  (66) ഹൂസ്റ്റണിൽ അന്തരിച്ചു . കരിംകുന്നം വെള്ളനാൽ കുടുംബാംഗമാണ്. മക്കൾ: സിംപ്സൺ & നീതു (കുഞ്ഞമാട്ടിൽ – പിറവം) (ഹൂസ്റ്റൺ, TX).  സ്നേഹ & ടോണി വട്ടമറ്റത്തിൽ (കല്ലറ) (സാൻഹോസെ, CA). സാംസൺ & റെനി (തൈയിൽ – കല്ലറ) (ഹൂസ്റ്റൺ, TX)

കൊച്ചുമക്കൾ: സെബാസ്റ്റ്യൻ, നെയ്സ, മൈക്കിൾ, തെരേസ, തോംസൺ, സൈലസ്, സാൻസിയ, സയോൺ. 

സഹോദരങ്ങൾ: ലീലാമ്മ & ഒ.സി. കുര്യൻ ഒലിയാനിക്കൽ (തൊടുപുഴ); ചിന്നമ്മ & പരേതനായ തോമസ് ചിറ്റേട്ട് (കരിംകുന്നം); ത്രേസ്യാമ്മ & എബ്രഹാം പുത്തൻപുരക്കൽ (ഷിക്കാഗോ);  പരേതയായ ഫിലോമിന ജോസഫ്; സണ്ണി & ആൻസി (ഊരാളിൽ) (ഡാളസ്). ജെയിംസ് & ആഷ  (കുരുട്ടുപറമ്പിൽ) (യു.കെ.)

പൊതുദര്ശനവും സംസ്കാരവും: ഏപ്രിൽ 22 വെള്ളിയാഴ്ച രാവിലെ 8:30 മുതൽ 10:00 വരെ: പൊതുദർശനം. 10  മുതൽ  കുർബാന:  സെന്റ് മേരീസ് ക്നാനായ കാത്തലിക് ഫൊറോന ദേവാലയത്തിൽ (6400 W. Fuqua Dr., മിസോറി സിറ്റി, TX. 77489). തുടർന്ന് സംസ്കാരം സൗത്ത് പാർക്ക് സെമിത്തേരിയിൽ (1310 N. Main St, Pearland, TX. 77581)  

LEAVE A REPLY

Please enter your comment!
Please enter your name here